INTRODUCTION

1.7K 140 1
                                    

ഇത് ഏഴ് സഹോദരങ്ങളുടെ കഥയാണ്..
4 ഏട്ടൻമാരും 3അനിയൻമാരും..
ഏട്ടൻമാരുടെ പഠനത്തിന് ശേഷം ഏഴ്പേരും ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കി..
അമ്മ ചെറിയകുട്ടിയുടെ പ്രസവത്തിന് ശേഷം മരണമടഞ്ഞു..പിന്നെ ഇവരെ നോക്കി വളർത്തിയത് അച്ഛനാണ്..
തനിക്ക് ഇപ്പോൾ നോക്കാൻ സമയമില്ലാത്തത് കൊണ്ട്..അവരെ നാട്ടിലേക്ക് ചേട്ടൻമാരുടെ അടുത്തേക്ക് അയച്ചു...
ഇനി നമുക്ക് ഒാരോരുത്തരെ പരിജയപ്പെടാം...
1.JIN Prathapan

ഇത് ജിൻ പ്രതാപൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഇത് ജിൻ പ്രതാപൻ ....മഹേഷ് പ്രതാപൻ്റെ മൂത്തമകൻ..
Forensic scienceil MD eduthu..
ഇപ്പൊ forensic departmentil വർക്ക് ചെയ്യുന്നു..
കാണാൻ സുമുഗൻ സുന്ദരൻ..

2.Suga Prathapan

ഇത് മഹേഷ് പ്രതാപൻ്റെ രണ്ടാമത്തെ മകൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് മഹേഷ് പ്രതാപൻ്റെ രണ്ടാമത്തെ മകൻ . കൂട്ടത്തിൽ കലിപ്പൻ..
ഇപ്പോ CBIൽ director general post വഹിക്കുന്നു..
താൻ ചെയ്യുന്ന ജോലിയോട് 100% ആത്മാർത്തത പുലർത്തുന്നവൻ..
He is very clever ...
(ബാക്കിയൊക്കെ തുടർന്ന് മനസ്സിലാകും)

3.Hosoek Prathapan

Hosoek Prathapan

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
THE CRIMEWhere stories live. Discover now