മുഖംമൂടി

13 1 0
                                    

എൻ പുഞ്ചിരി കണ്ടവർ നിനച്ചു,
കളിയായിരുന്നെനിക്കെല്ലാം.
മൂർച്ചയേറും വാക്കിനാൽ മുറിച്ചു,
അവരെൻ ലോലഹൃദയം.
രക്തം വാർന്നോഴുകി ഞാൻ മരിച്ചു,
മറഞ്ഞുവെൻ പുഞ്ചിരിയും.
മുഖംമൂടിയാൽ മെല്ലെ മറച്ചു,
ഞാനെൻ വ്യഥകളെ വീണ്ടും.

You've reached the end of published parts.

⏰ Last updated: Nov 10, 2021 ⏰

Add this story to your Library to get notified about new parts!

ചെറുകവിത Where stories live. Discover now