💜TRIP PLANING &REUNION WITH OLD FRIENDS😁

42 2 3
                                    

Hlo ARMYS BTS JUNGKOOK MALAYALAM FF PART 2 ANE ETH (ഇടണം എന്ന് വിചാരിച്ചേ അല്ല പിന്നെ എന്റെ ഫ്രണ്ട്‌സ് request ചെയ്തേക്കൊണ്ട് ആ ഈ FF CONTINUE ചെയ്യുന്നേ 😁)

ഏറിക് നിങ്ങളെ കാറിൽ ഇരുത്തി എന്നീട് ഡോക്ടർ PRIYA കാണാൻ ഹോസ്പിറ്റലിലേക് കേറി

DOC PRIYA
PRIYA ഏറിക് COME SIT എന്തായി കാര്യം നിങ്ങൾ ഡോക്ടർ SOOYA നെ കണ്ടോ
ഏറിക് :ആ ഞങ്ങൾ ഡോക്ടറിനെ കണ്ടിട് വരുവാ. Ah ആ sooya ഡോക്ടർ കാണാൻ ലുക്ക്‌ ആണ്
Priya : ടാ ഏറിക്കെ നിനക്ക് ഒരണം ഇണ്ടാലോ jessi അതിനെ നോക്കി മര്യാദക്ക് അവിടെ ഇരുന്നോ
ഏറിക് :എന്നും ആ സാധനത്തെ തന്നെ നോക്കാൻ പറ്റുമോ ഒരു change oke വേണ്ടേ എനിക്ക്
Priya :mm നിന്റെ പോക് ശെരി അല്ല ഞാൻ അവളോട് പറഞ്ഞോളാം
ഏറിക് :ആ പറഞ്ഞു koduk കേട്ടോ അതൊക്കെ വിട് എടി ഞാൻ വന്നേ eva ടെ ഡിസ്റ്റാർജ് കാർഡ് വാങ്ങാൻ ആ
PRIYA :എന്ത് ഡിസ്റ്റാർജ് കാർഡോ AVLDE condition OKE ayid ELA DA AVLK REST AN VENDATH
ഏറിക് :എനിക്ക് അറിയാം BUT ഡോക്ടർ SOOYA പറഞ്ഞു ആവിശ്യത്തിന് വേണ്ട മരുന്നു വാങ്ങിച്ചിട് അവളെ ഡിസ്റ്റാർജ്  ചെയണം എന്ന് ഒരു ട്രിപ്പ്‌ പോയാൽ അവളുടെ MIND ശെരി ആകും എന്ന്
PRIYA :ENIK ഒന്നും പറയാൻ ഇല്ല SOOYA ENTE senior doctor AYI POYI.
(DOCTOR PRIYA & SOOYA രണ്ടുപേരും നമ്മുടെ STORYIL KURCH important കഥാപാത്രങ്ങൾ ആണേ )
നിങ്ങളുടെ ഡിസ്റ്റാർജ് കാർഡ് വാങ്ങി ഏറിക് കാറിൽ കേറി കാർ എടുത്ത് നേരെ ജെസ്സിടെ houseilek poyi

At Jessi House nigle കണ്ടതും jessi ഓടി വന്നു കെട്ടിപിടിച്ചു
നിങ്ങളെ രണ്ടുപേരെ അകത്തേക്കു കൊണ്ട് പോയി

നിങ്ങൾ വരുവാന്ന് അറിഞ്ഞു ഞാൻ കാത്തിരിക്കുവായിരുന്നു
Jessi niglk juice kond vnn niglude dav drink aya banana milk
Jessi :ശെടാ ഇവൾക് എന്ത് പറ്റി സാധാരണ banana milk kanda control elathe വലിച്ചു കുടിക്കും ഇത് എന്തോ ആലോചിച്ചു ഇരിക്കുവാ ടാ ഏറിക് ഇവൾക് എന്ത് പറ്റി
ഏറിക് :evle consiling doctor kanikan indenn paranjile doctorinod evl evlde past oke paranju ath ഓർത്ത് ഇരിക്കുവാ
Jessi :അത് para edi eva ni enthina athoke ആലോചിക്കുന്നേ അവൻ ഇപ്പൊ നിന്റെ ലൈഫിൽ ഇല്ല ഇനി വരാൻ പോണില്ല പിന്നെ എന്താ
ഏറിക്: മോളെ jessi ഒന്നും ഇങ് വന്നേ
ടി Eva യും ജെയിംസ് ഒന്നിക്കണം എന്ന് അല്ലെ നിന്റെയും ആഗ്രഹം
Jessi:ആ ഏതെ
ഏറിക് :pine നി എന്തിനാ ഇങ്ങനെ ഒകെ പറഞ്ഞെ
Jessi:ടാ ഞാൻ അങ്ങനെ ഒകെ അവനെ പറ്റി പറയുമ്പോൾ അവൾക് ഇപ്പോഴും അവനോട് love ഇണ്ടെകിൽ ഇടക് ഇടക് എന്നെ നോക്കും
ഏറിക് :എന്നീട് നോക്കിയോ
Jessi: എവിടെ അവൾ ഞാൻ പറഞ്ഞെ ഒന്നും കെട്ട് കാണില്ല
ഏറിക്: best അവൾക് ഇനി അവനോട് ആ പഴയ sneham kanile
Jessi:അങ്ങനെ ആണെകിൽ നമ്മൾ അവർ ഒന്നിക്കാൻ kashdapednda
ടാ നിനക്ക് തോന്നുന്നുണ്ടോ അവൻ അവളോട് ഇങ്ങനെ അവളെ hurt ചെയ്‌ന്ന് രീതിയിൽ ഒകെ അവളോട് ചെയും എന്ന്
ഏറിക് :അവനെ നാലോണം എനിക്ക് അറിയാം ഒരിക്കലും അവൻ eva യോട് അങ്ങനെ ചെയൂല എന്തോ spelling mistake ind evideyo
Jessi : ni അവരുടെ കാര്യം വിട് അവർക്ക് വിധി ഇടെക്കിൽ ഒന്നിക്കു നി  ഏതോ ഡോക്ടർ ലുക്ക്‌ ആണെന്ന് parnju enn കേട്ടാലോ
ഏറിക് :appo പ്രിയ നിന്നോട് എലാം പറഞ്ഞോ
Jessi:ആ ഒരു change venam ala njan തരാം ടാ change
Avr avide fight ചെയു്പോൾ നിങ്ങൾ ജെസ്സിടെ house motham ചുറ്റികറങ്ങി അവിടെ ഷെൽഫിൽ ഇരുന്ന ഒരു album നിങ്ങൾ എടുത്തു അതിൽ ജെസ്സിടെ കുഞ്ഞില്ലാത്ത pics ആയിരുന്നു നിങ്ങൾ നോക്കിയപ്പോൾ സൈഡിൽ ആയിട് ഒരു കുഞ്ഞു പയ്യന്റെ പിക്ചർ
കാണാൻ ഭയങ്കര ക്യൂട്ട് ആയതുകൊണ്ട് നിങ്ങൾ ആ പിക്ചർ കൈയിൽ eduthu

You've reached the end of published parts.

⏰ Last updated: Sep 11, 2022 ⏰

Add this story to your Library to get notified about new parts!

♡︎𝔼𝕌ℙℍ𝕆ℝ𝕀𝔸♡︎🐰💜Where stories live. Discover now