annyeong💜
_____________________________
അലങ്കാര ദീപങ്ങൾ തൂക്കി ഇട്ടിരിക്കുന്ന ഒരു ഇരു നില വീട്. ഇവിടെയാണ് നമ്മുടെ കഥ ആരംഭിക്കുന്നത്. വീടിന്റെ കാർപോർച്ചിൽ ഒരു innova കാർ കിടപ്പുണ്ട് അതിന്റെ ഡിക്കിയുടെ ഡോർ ഉയർത്തി വെച്ചിട്ടുണ്ട്... അവിടെ നിന്നും ഒരാൾ suitcasekal കെട്ടിവെക്കുനുണ്ട്
വീടിന്റെ മുറ്റത്തെ ഒരു പന്തൽ കെട്ടിയിട്ട് ഉണ്ട്. കസേരകൾ വലിയ പൊക്കത്തിൽ അടുക്കി വെച്ചിട്ടേ ഉണ്ട്.ഈ വീട് ആണ് പുളിക്കൽ തറവാട്
ഈ വീട്ടിലെ പെൺകുട്ടിയുടെ വിവാഹം നടന്നു ഇന്നേ അവളെ ഭർത്താവിന്റെ വീട്ടിലേക്ക് അയക്കുന്നത് ദിവസം ആണ് അവൾക്കേ പോകാൻ ഉള്ളത് ആണ് ആ വണ്ടി
അവൾ നമ്മുടെ കഥ നായികJoonie mariam george
ഒരു പാവം പെൺകുട്ടി. നാട്ടുകാർക്ക് എല്ലാം കുട്ടിയെ കുറിച് നല്ല അഭിപ്രായം മാത്രം. നന്നായി പഠിക്കും. പഠിച്ച് ഇറങ്ങിയിടത്തു നിന്നെ എല്ലാം ബെസ്റ്റ് സ്റ്റുഡന്റ്നെ ഉള്ള ട്രോഫി കൈക്കൽ ആക്കിയിട്ടേ ഉണ്ട്. ഡാൻസ്, പാട്ട് അങ്ങനെ എല്ലാ കാര്യങ്ങളിലും മിടുക്കി. അപ്പനും അമ്മയും ചേട്ടനും പറയുന്നതിനെ അപ്പുറം ഇല്ല. നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി
YOU ARE READING
𝐋𝐎𝐕𝐄 𝗂𝗌 𝗇𝗈𝗍 𝗈𝗏𝖾𝗋
Fanfiction𝗂𝗍'𝗌 𝖺𝗇𝗈𝗍𝗁𝖾𝗋 𝗇𝖺𝗆𝗃𝗂𝗇𝖿𝗂𝖼𝗍𝗂𝗈𝗇 𝗁𝖾𝗁𝖾....𝗇𝖺𝗆𝗃𝗂𝗇 𝗏𝗂𝗍𝗍𝖾 𝗈𝗋𝗎 𝗄𝖺𝗅𝗂𝗒𝗎𝗆 𝗂𝗅𝗅𝗅𝖺𝖺𝖺🦋... 𝗂𝗍𝗁𝗎 𝗇𝗈𝗋𝗆𝖺𝗅 𝗌𝗍𝗈𝗋𝗒 𝖻𝗎𝗍 𝗂𝗍'𝗌 𝗍𝖺𝗅𝗄𝗂𝗇𝗀 𝖺𝖻𝗈𝗎𝗍 𝗏𝖾𝗋𝗒 𝗌𝖾𝗋𝗂𝗈𝗎𝗌 𝖼𝗎𝗋𝗋𝖾𝗇𝗍 𝗂...