ഒരു ദോശ കഥ

1 0 0
                                    

:എടികളെ നമ്മുക്ക് ദോശ കഴിക്കാൻ വിട്ടാലോ

:അതിന് ഇപ്പോ ഇവിടെ നിന്ന് ഒന്ന് ഇറങ്ങേണ്ട എങ്ങനാ ഇറങ്ങാനാ ലാബ് തീരാൻ ഇനിയും ഒരു മണിക്കൂർ ബാക്കിയ

:മുങ്ങിയാലോ നമ്മുക്ക്

:മുങ്ങാനോ എങ്ങനെ ഞാൻ ഒന്നുമില്ല അത് നടക്കുന്ന കാര്യയും അല്ല സാർ viva നടത്തുവല്ലെ

:ഓ ഇവളെ കൊണ്ട്  റെക്കോർഡും പെനും കൈയിൽ എടുത്ത്  ഡോറിന്റെ അവിടെ എത്തുമ്പോ ഉഷ ചേച്ചിയെ മനസ്സിൽ ദാനിച്ച് ഒന്നും നോക്കാതെ ബാഗും ആയി ഓടിക്കോ

:അപ്പോ എങ്ങനെയാ മുങ്ങുവല്ലെ

: സെറ്റ് അളിയാ അപ്പോ ഓടാൻ തയാറായിക്കൂ

:എന്റെ പൊന്നോ ജീവനും കൊണ്ട ഓടിയ അല്ല അയാൾ ഇനി നമ്മളെ കണ്ട് കാണുമോ ഇനി നമ്മൾ ഇല്ല എന്ന മനസിലാക്കിയാൽ പണി പാളുമോ

:ഓ ഇവൾ നെഗറ്റീവ് അടിച്ചു  കൊള്ളാം അകത്താടി ആ മണ്ണുണ്ണൻ മനസ്സിലാകില്ല വാ

:എടി കൈയിൽ പത്തു പൈസ ഇല്ല എങ്ങനെ പോകും ബസിൽ

:നമുക്ക് വഴി ഉണ്ടാക്കാം

:നീ പറഞ്ഞ വഴി ദേ വരുന്നു

:നൂറ നിന്റെ കൈയിൽ പൈസ ഉണ്ടോ ഒരു 50 എടുക്കാൻ g pay ചെയാം

:അപ്പോ അതിനും ഒരു തീരുമാനം ആയി എന്ന വിട്ടാലോ

:എടി st കൊടുത്താൽ മതി അതാകുമ്പോൾ നമ്മൾ 5 പേർക് 25  ആകു ബാക്കി നമ്മുക്ക് ഇങ്ങോട്ടെക്ക്‌ വരാൻ ഉള്ള പൈസയും ഉണ്ടാവും

:എടിയേ ദോശ പോയിട്ട് ദോശ ചേട്ടന്റെ പുട പോലും ഇല്ലാലോ
എന്തോരം ആശിച്ച വന്നായ ദോശ കഴിക്കാൻ ഇനി ഇപ്പോ എന്താ  ചെയ്യ

:വേറെ എന്ത് ചെയ്യാൻ പനി പൂരി തട്ടം വെറുതെ വന്നപോലെ

:അങ്ങനെ പറയരുത് ഗുയ്സ്‌ everything happens for a reason എന്ന അല്ലെ

:എടി ഇവൾ എന്താ  ഇവിടെ

:ആരാ

:ഓ  മുമ്പിലോട്ട് നോക്കെടി

:ഗയ്‌സ് നിങ്ങൾ ഇവിടെ നില്കുന്നത് കണ്ടിട്ട് ആണ് പെട്ടന്ന് ഇവിടെ ഇറങ്ങിയേ
എന്റെ ഫോൺ  ക്യാന്റീനിൽ വെച്ചിട് മറന്ന് പോയി ഇപ്പോ ബസിൽ ഇരിക്കുമ്പഴാ ഫോൺ ശ്രീദിച്ചത് തിരിച്ചു കോളേജിൽ പോകാനും സമയം ഇല്ല 6 മണി ആകുന്നിലെ നേരം ഇരുട്ടി നിങ്ങൾ ആരെങ്കിലും ഒന്ന് ഹോസ്റ്റലിൽ ഉള്ള ഫ്രണ്ട്സിനെ വിളിച്ചിട്ട് പറയാമോ എന്റെ ഫോൺ എടുത്ത് വെക്കാൻ

:ഞാൻ അപ്പഴേ പറഞ്ഞില്ലെ എന്തേലും കാരണം കണ്ണും എന്ന നമ്മൾ ഇവിടെ എത്താൻ

:ശരിയാ ദോശയോ തിന്നാൻ പറ്റില്ല ഇതെങ്കിലും നടന്നാലോ

:തിരിച്ചു പോകണ്ടേ 6 30 കഴിഞ്ഞാൽ പിന്നെ ഹോസ്റ്റലിന്റെ പരിസരത്തു ആ വാർഡൻ കിളവി കേറ്റില്ല

:ദേണ്ടെ ടി ബസ്

:ടിക്കറ്റ് ടിക്കറ്റ്

:എടി ആരാ kayila പൈസ കൊടുക്കാൻ നോക്ക്

:എടി വാ ഇറങ്ങ

:എന്തിന് അതിന് നമ്മുടെ സ്റ്റോപ്പ്‌ എത്തിലാലോ

:എടി ആ കാൺഡേറ്റർ കിടന്ന് തെറി വിളിക്കുന്നെ കെട്ടിലെ

:അയാൾ തെറി ആണോ വിളിച്ചോ ഒരു മാതിരി ബഹുബലിലെ ഡബ്ബിങ് പോലെ അത് ഇരിക്കട്ടെ നമ്മളെ എന്തിനാ പുറത്ത് ആകുന്നെ

:പൈസ കൊടുക്കാത്ത ബസിൽ യാത്ര  ചെയ്യാൻ കാരുണ്യ ക്യാമ്പയിലെ ബസ് അല്ല st എടുക്കില്ല
പോലും

:ഇനി ഇപ്പോ എന്ത് ചെയ്യാനാ നേരം ഇരുട്ടിയലോ  പൈസയും ഇല്ല

:വല ഓട്ടയും ഒണ്ടോ എന്ന നോക്കാം

:ഒരു ഓട്ടോ വരുന്നുണ്ട്

:ചേട്ടാ ഞങ്ങളുടെ കൈയിൽ ആകെ 25 ഉള്ളൂ ചേട്ടൻ ഞങ്ങളെ ആ എയർപോർട്ട് റോഡിന്റെ അരികിൽ ഉള്ള ഹോസ്റ്റലിൽ ആകുമോ

:അത് ഒന്ന് പറ്റില്ല

:ചേട്ടാ ഞങ്ങൾ സ്വന്തം സഹോദരികൾ ആയി കണ്ട് ഒന്ന് ഹെല്പ് ചെയ്യ ചേട്ടാ നേരം ഒരുപാട് ഇരുട്ടി ഇനി ബസിലും പോകാനും പറ്റില്ല പ്ലസ് ചേട്ടാ

:ശെരി കയറിക്കോ

:നല്ല ചേട്ടൻ ആണ് അല്ലെ ഈ രാത്രിൽ നമ്മളെ സഹായിച്ചിലെ
ശെരിയാ

:ടി നമ്മുക്ക് ഇവിടെ ഇറങ്ങാം കുറച്ചു ദുരം അല്ലെ ഉള്ളൂ ബാക്കി നാടകം ആ ചേട്ടൻ ഇവിടെ വേറെ എത്തിച്ചിലെ

:ചേട്ടാ ഇവിടെ നിർത്തിയാൽ മതി കേട്ടോ

:180 രൂപ ആയി കേട്ടോ നിങ്ങൾ g pay ചെയ്ത് തന്നാൽ മതി

:ഞാൻ നേരത്തെ പറഞ്ഞത് തിരിച്ചു എടുക്കുന്നു

:എന്ത്

: നല്ല ചേട്ടൻ എന്ന ഇതിലും നല്ലത് അങ്ങ് ഹോസ്റ്റലിന്റ മുൻപിൽ ഇറങ്ങിയാൽ മതി ആയിരുന്നു

:ഇവൾ അല്ലെ പറഞ്ഞെ പാവം ചേട്ടൻ നമ്മളെ സഹിക്കുന്നത് അല്ലെ 25 ഇൻ കാലും ഓട്ടം ഓടിട്ട നമ്മടെ കൈയിൽ നിന്നും പൈസ ഒന്നും വാങ്ങില്ലലോ അതുകൊണ്ട് ഇവിടെ ഇറങ്ങാം എന്ന പറഞ്ഞത്

:ഗുയ്സ്‌  ദോശയോ കിട്ടില്ല പെട്ടന്ന് പോയാൽ ആ കാർബൊഡ് ചപ്പാത്തി എങ്കിലും ഹോസ്റ്റലിൽ നിന്ന് കിട്ടും.

:കാബോഡ് തിന്ന് ജീവിക്കാൻ ആണലോ  ഈശ്വര വിധി.


You've reached the end of published parts.

⏰ Last updated: Mar 28, 2023 ⏰

Add this story to your Library to get notified about new parts!

ഒരു ദോശ കഥ Where stories live. Discover now