Apo army kuttiyse namk oru puthiya story thudangiyallo enth parayunno. Athil arokeya ulle enne kanade bha.......🦋
_________________________________________________
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
വാസുധേവ് പണിക്കർ Age: 50 Business man ആണ് ഒരു പാവം അച്ഛൻ and sweet Husband എല്ലാവീട്ടുകാരെ പോലെയും ഭാര്യയെയും മക്കളെയും ജീവൻ ആണ്.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ജാനകി വാസുധേവ് Age: 48 വാസുധേവിന്റെ പ്രിയപ്പെട്ട ഭാര്യ മക്കളുടെ എല്ലാകര്യത്തിലും കുട്ട് നിക്കും അച്ഛന്റെ കൈയിൽ നിന്ന് മകളെ രക്ഷിക്കുന്ന അവരുടെ രക്ഷക ഒരു പാവം അമ്മ.
വാസുജാനി ദാമ്പതികൾക്ക് നാല് മകൾ ആണ്.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അജിത് വാസുധേവ് Age: 26 അച്ഛന്റെ കൂടെ കമ്പനി നോക്കി നടത്തുന്നു മൂത്ത പുത്രൻ. കൂട്ടത്തിലെ മുത്തത് ആയതുകൊണ്ട് തന്നെ കച്ചറയ്ക്ക് ഒന്നും പോവാറില്ല Sweet, kind, cool