അങ്ങനെ നീണ്ട 2 മാസത്തെ വെക്കേഷൻ അവസാനിച്ചു ഇന്ന് clg തുറക്കാണ് . ഇപ്പോൾ ദേവു 3rd year student ആണു .
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഇതു ദേവാത്മീക വിശ്വനാതൻ എല്ലാവരും ദേവു എന്ന് വിളിക്കുന്നു , ദേവു 3rd year BA മലയാളം student ആണു അതും ധിക്കാരികളുടെ കലാലയമായ ശ്രീ കേരള വർമ clgil. നല്ല രീതിയിൽ പഠിച്ചു വാങ്ങിയതാണ് ആ clgil സീറ്റ് . അച്ഛനും അമ്മയും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് ദേവൂന്റെത് .
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അച്ഛൻ വിശ്വനാതൻ ബാങ്ക് ഉദ്യോഗസ്ഥൻ ആണ് അമ്മ ജാനകി house wifum.
വെക്കേഷൻ കഴിഞ്ഞ് ദേവു ഇപ്പൊ 3rd yr , ബാക്കി 2 വർഷം പോലെ തന്നെ ഈ വർഷവും പോകും എന്ന് കരുതിയ അവളുടെ life ലേക്ക് ഒട്ടും പ്രേധീക്ഷിക്കാതെ അവൻ കയറി വരുന്നു .
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അതെ ധീരജ് വർമ .പാർട്ടി പ്രവർത്തനത്തിൽ മിടുക്കനാണ് എന്നുകരുതി പഠിത്തത്തിൽ ഉഴപ്പില്ല , അതിലുപരി ഒരു dancer ആണു . അന്ന് fresher's daykk dheerajinte dance ഉണ്ടായിരുന്നു അന്നാണ് ദേവു ധീരജിനെ ആദ്യമായി കാണുന്നത് . ഒരു 6 7 അടി പൊക്കം അതികം വണ്ണം ഇല്ലാത്ത ശരീരം നീളത്തിൽ നെറ്റി മൂടി കിടക്കും വിധത്തിൽ കറുത്ത മുടി സാമാന്യം സുന്ദരൻ തന്നെ . ആദ്യ കാഴ്ച്ചയിൽ തന്നെ ദേവു അവന്റെ ആരാധിക ആയിരുന്നു . പിന്നീടുള്ള ദിവസങ്ങളിൽ അവൾ അവനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രെമിച്ചു . പാലക്കാടാണ് വീട് അച്ഛന് ബിസിനസ് ആണു നാട്ടിൽ അറിയപ്പെടുന്ന കുടുംബം . ഇപ്പൊ അവൻ ഇവിടെ hstlil ആണു താമസം . അവനു ഇഷ്ട്ടപെട്ടു വന്നതാണ് ഈ clgil അല്ലെങ്കിലും ഇവിടം സ്വർഗ്ഗമാണു . അവനെ കുറിച്ചുള്ള ഓരോ അറിവും അവളിലെ ആരാധന എന്നുള്ളത് മാറ്റി പ്രണയമാകാൻ അവളെ പ്രേരിപ്പിച്ചു . ആരെയും അറിയിച്ചില്ല തന്റെ പ്രണയം.... ഉറ്റ സുഹൃത്തിനെ പോലും , ഒളിച്ചും പത്തുമെല്ലാം അവനെ നോക്കും, അവന്റ പ്രവർത്തികൾ ആസ്വദിക്കും അത്രമാത്രം . അവനോടു പറയാനുള്ള ധയ്ര്യവും ഉണ്ടായിരുന്നില്ല , തന്റെ ജൂനിയർ ചെറുക്കനെ പ്രേമിക്കാൻ അതു മതിലോ കളിയാക്കൽ കേൾക്കാൻ .ദിവസവും clgil വരുന്നതേ അവനെ കാണാവേണ്ടിയായി , എന്നിരുന്നാലും പഠനം മുഖ്യമാണ് . കഴിഞ്ഞ 2 വർഷമായി പാർട്ടി പരിപാടികളിൽ അധികം പങ്കെടുക്കാത്ത ഞാൻ ഇപ്പൊ പാർട്ടി പ്രവർത്തന രംഗത്തും സജീവമാണ്, അതും അവൻ കാരണം തന്നെയാണ് , പാർട്ടി അവനു ഒരുതരം ഹരമാണെന്നെനിക്കറിയാമായിരുന്നു .പ്രവർത്തനത്തിന്റെ ഭാഗമായി ഞങ്ങൾ അധികം അടുത്തിടപഴുക്കാറില്ല ഞൻ ആയി തന്നെ ഒഴിയാറാണ് പതിവ് എന്നിരുന്നാലും അവന്റെ ഒരു ചലനവും എന്റെ കണ്ണുകൾ അറിയാതെ പോയിരുന്നില്ല . അങ്ങനെ അങ്ങനെ പറയാതെ കൊണ്ട് നടന്ന എന്റെ പ്രണയത്തിനു വിരാമം എന്നോണം final exm വന്നു . പിന്നീട് അങ്ങൊട്ടുള്ള ദിവസങ്ങളിൽ ഞാൻ അവനെ അധികം കണ്ടിട്ടില്ല . ഞങ്ങളുടെ exm timil അവർക്ക് study leave ആണല്ലോ , ഇടക്കെങ്ങാനും പാർട്ടി പരിപാടിക്ക് വന്ന് കണ്ടാലായി . അത്രമാത്രം , ഇതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയം . അങ്ങനെ clg ജീവിതം കഴിഞ്ഞു......നീണ്ട 6 വർഷങ്ങൾ അതെല്ലാം ഇപ്പൊ എന്റെ പഴയ ഓർമ്മകൾ മാത്രമാണ് .ഇതിന്ന് ഓർക്കാൻ ഉണ്ടായ കാരണം ഇന്ന് എന്നെ പെണ്ണുകാണാൻ കുറച്ചാളുകൾ വരുന്നുണ്ട് അങ്ങ് പാലക്കാട് നിന്ന് .