So guysssss.......
Here is me again🙂
So adutha oru story aayitt ethi🥳.
its a collab story.A vminkook story.
suzume_miuതിരക്കഥയിൽ
@_mochigotjam presents :
Heal me with your love
💕Story cover :
Description :
"നിന്റെ കൂടെ ഭാവിയിൽ ഞാൻ ഉണ്ടാകുമോ എന്നെനിക് അറിയില്ല. വിധി അങ്ങനെ ആണെങ്കിൽ നീ മറ്റൊരാളെ സ്വീകരിച്ച് ജീവിക്കണം എന്നെനിക് ആഗ്രഹമുണ്ട്. എന്നെ ഓർത്ത് നിന്റെ ജീവിതം നീ പാഴാക്കരുത്, promise me"
_Louis"I know that you are not here anymore, but I cant accept that. Maybe its because I started loving you"
•
•
•
•
•
•
•
•
•"അവൻ നിന്റെ ആരായിരുന്നു എന്നെനിക് അറിയാം. പക്ഷെ അതൊക്കെ കഴിഞ്ഞതാണ്.He was your past but I want to be your present and future "
_Justin"Should I move on? Maybe I should... നീ പറഞ്ഞ പോലെ, ഞാൻ മറ്റൊരു മിന്നിനു എന്റെ കഴുത്തിൽ സ്ഥാനം നൽകാൻ പോകുകയാണ്. മറ്റൊരു മനസ്സിനും ....
•
•
•
•"Just heal me with your Love"
Edit :
New cover :____________
Chapters patunna vegathil idan sramikkam
Hoping for your support
With love
_A/n✨️
YOU ARE READING
HEAL ME WITH YOUR LOVE (On Hold)
Fanfiction"നിന്റെ കൂടെ ഭാവിയിൽ ഞാൻ ഉണ്ടാകുമോ എന്നെനിക് അറിയില്ല. വിധി അങ്ങനെ ആണെങ്കിൽ നീ മറ്റൊരാളെ സ്വീകരിച്ച് ജീവിക്കണം എന്നെനിക് ആഗ്രഹമുണ്ട്. എന്നെ ഓർത്ത് നിന്റെ ജീവിതം നീ പാഴാക്കരുത്, promise me" _Louis "I know that you are not here anymore, but I cant acc...