HMWYL💕-2

873 67 46
                                    

He looked so damn handsome.
.His eyes brown, piercing, lips thin yet looking so appealing, his figure tall still soft..
.
.
.
.
.
.
.
.
.

എന്തോ ശബ്ദം കേട്ടാണ് Louis കണ്ണു തുറന്നത്.
ഒരു 2second ceiling നോക്കി അവൻ കിടന്നു. എന്നിട്ട് പെട്ടന്ന് ശബ്ദം കേട്ടെടുത്തേക്ക് കണ്ണോടിച്ചു.
ആ കണ്ട കാഴ്ച അവന്റെ കണ്ണുകളെ soft ആക്കി.

ബെഡിന്റെ അറ്റത്തായി മുട്ടിന്മേൽ തല കുനിച്ചു വെച്ചു കരയുന്ന അവളെ ആണ് കണ്ടത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ബെഡിന്റെ അറ്റത്തായി മുട്ടിന്മേൽ തല കുനിച്ചു വെച്ചു കരയുന്ന അവളെ ആണ് കണ്ടത്.

ബെഡിന്റെ അറ്റത്തായി മുട്ടിന്മേൽ തല കുനിച്ചു വെച്ചു കരയുന്ന അവളെ ആണ് കണ്ടത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Louis പെട്ടന്ന് എഴുനേറ്റ് അവളുടെ sideilekk നടന്നു.
അവളുടെ കരച്ചിൽ വെറും ഏങ്ങൾ ആയി മാത്രം പുറത്തുവന്നു.

Louis :.. Edo... Elsammo... Enna patti...?

അവൻ പതിയെ അവളുടെ തോളിൽ തട്ടി.
കരഞ്ഞു ചുവന്ന കണ്ണുകളുമായി അവൾ തലപൊക്കി അവനെ നോക്കി.

Louis പെട്ടന്ന് അവളെ hug ചെയ്തു.
ഒരു comfort കിട്ടിയ പോലെ അവൾ അവന്റെ കരങ്ങളിൽ നിന്ന് വിങ്ങി കരഞ്ഞു.

Louis : elsammoo... Doo.... Its okay... Just calm down..
*patt her

Ponnu : 😖😣😭

Louis പിന്നെ ഒന്നും മിണ്ടിയില്ല. അവൾ തന്നെ cool ആവട്ടെ എന്നവൻ വിചാരിച്ചു. പക്ഷെ അവൻ അവളെ ചേർത്ത് പിടിക്കുന്നത് നിർത്തിയില്ല.

HEAL ME WITH YOUR LOVE (On Hold)Where stories live. Discover now