HMWYL💕-9

643 59 70
                                    


.

.
.
.
.
.
.
.
.
.
രണ്ടാഴ്ച പെട്ടന്ന് കടന്നു നീങ്ങി.
പക്ഷെവീട്ടിലുള്ളവരുടെ നെഞ്ചിലെ മുറിവ്വ് ഇതുവരെ ഉറങ്ങിയിട്ടില്ല.
ആരുടേയും അവസ്ഥ നല്ലതല്ല. എന്തോ യാന്ത്രികമെന്ന പോലെ, രാവിലെ എഴുനേൽക്കുന്നു, സമയം അവർക്കു മുന്നിലൂടെ നടന്നു മുന്നോട്ടേക് നീങ്ങുന്നു, എങ്ങനെയോ രാത്രികൾ കഴിച്ചുകൂട്ടുന്നു.....
ഒന്നും ഒരു ഊർജം ഇല്ലാത്തപോലെ.

കൂട്ടത്തിൽ ഏറ്റവും തകർന്നത് അവളായിരുന്നു.
His pretty wife.
His angel
♥️
പക്ഷെ അവളെ ഒന്ന് സമാധാനിപ്പിക്കാൻ പോലും shiny ക്ക് സാധിച്ചിരുന്നില്ല. അവരും സങ്കടത്തിലാണ്. പക്ഷെ മകനെ നഷ്ടമായവേദനയോടൊപ്പം ഭർത്താവിനെ നഷ്ടമായ തന്റെ മരുമകളുടെ അവസ്ഥയുംഅമ്മയെ ദുഖത്തിലേക് കൂടുതൽ തള്ളി വിട്ടു.
.
.
.
.
.
.
.
.
.
അവളുടെ ജീവിതം ഇപ്പോൾ തലകീഴായപോലെ ആണ്. മനസ്സിലെ ദുഃഖം അവളെ വല്ലാതെ അലട്ടി.

 മനസ്സിലെ ദുഃഖം അവളെ വല്ലാതെ അലട്ടി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

.
.

നിലത്തിരുന്ന് അവൾ തല ബെഡിലേക്ക് ചാരി.
It was hurting her. Everything that happened was making her mind numb.
Juvana യുടെ കണ്ണുകൾക്ക് ഇപ്പോളും മനസ്സുതുറന്ന് കരയുവാൻ സാധിച്ചിട്ടില്ല.
എന്തോകഴിഞ്ഞ രണ്ട് ആഴ്ച അവൾക് വല്ലാത്ത ഒരു വിയർപ്പുമുട്ടൽ ആണ് സമ്മാനിച്ചത്.

HEAL ME WITH YOUR LOVE (On Hold)Where stories live. Discover now