💜💛 01 💛💜

382 28 3
                                    

Hi guys njan oru puthiya story ചെയുവാണെ jimin fell faster jungkook fell harder enne ente book delete ചെയ്ത് ഇത് ഇടുവാണെ. ഇതിൽ മുഴുവൻ Jikook oneshot ആയിരിക്കും. എൻ്റെ imagination kond cheyunath aane so എല്ലാവരും support ചെയ്യണം 🙏









°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°




In Korea ...

കൊറിയയിലെ സുന്ദരമായ  Seoul ille ഒരു city 🏙️ പടുകൂറ്റൻ buildingukalum ആഡംബര കാറുകൾ കൊണ്ടു നിറഞ്ഞ റോഡുകളും അതിനും അപ്പുറം തിരക്കിട്ട് ഓരോ ഒരുത്തരും അവരവരുടെ കാര്യങ്ങളിലേക്ക് തിരക്കിട്ട് പോയികൊണ്ട് ഇരിക്കുന്നു. എന്നാൽ എല്ലാവരും ഒരു നിമിഷം നിന്നു അവിടത്തെ ഒരു building il oru big screen il പുതിയ news.

News....

" നമ്മ ഇതേരും നാൽ കണ്ട് കൊണ്ട് ഇരുന്ന കേട്ട് കൊണ്ട് ഇരുന്ന aa rumours നു ഇന്ന് വിരാമം ഇട്ടു കൊണ്ട് നമ്മുടെ കൊറിയയുടെ അഭിമാനം ആയ THE WORLD FAMOUS IDOL

MR. JEON JUNGKOOK officially announced that he is in a relationship.


Yes, അങ്ങനെ അവസാനം Jungkook തന്നെ തൻ്റെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ ariyichirikuvaanu.

ഇനി നമ്മൾ കാത്ത് ഇരികേണ്ടത് ആരാണ് jungkookte better half എന്ന്. അത് ആരാ എന്ന് പുറത്ത് വിടാത്ത സ്ഥിതിക്ക് അത് ആരും ആകാം so അത് ആരാ എന്ന് പറയുന്നത് വരെ നമ്മുക്ക് കാത്തിരിക്കാം.

പുതിയ news ആയി ഞാൻ ഇനിയും വരുനത് ആയിരിക്കും This is Jenny from xyz TV byee ......

News te അവസാനതോട് കൂടി എല്ലാവരും വീണ്ടും അവരവരുടെ തിരകുകളിലേക് തിരിഞ്ഞു.

You've reached the end of published parts.

⏰ Last updated: Aug 25, 2023 ⏰

Add this story to your Library to get notified about new parts!

🥰 Jikook Marathon 🥰Where stories live. Discover now