* ഇന്ന് എന്റെ മുത്തശ്ശിയുടെ വിവാഹ വാർഷികമാണ് , ഇന്ന് എന്റെ മുത്തശ്ശനായ വീർ ചൗദേവ് ഈ കുടുംബത്തിൽ ഇല്ല.! ഞങ്ങളെ വിട്ടു പോയി . കല്യാണി ചൗദേവ് ഒരു ഇന്റർവ്യൂ നടത്തി.......... " ഇന്ന് എനിക്ക് പറയാനുള്ളത്.... വളരെ ശ്രദ്ധ പൂർവ്വം നിങ്ങൾ കേട്ട പറ്റൂ,,, എന്റെ മക്കളുടെ കാര്യം എന്റെ മൂത്ത മകനായ അബയ്യ് ചൗദേവ് വലിയൊരു ബിസിനസ് മാൻ ആണ്........ * അവൻ ബിസിനസു കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കാറുള്ളൂ,, ഇനി എന്റെ മരുമകളെ കുറിച്ചു ഞാൻ പറയാം, ശ്വേത അബ്ബായ് ചൗദേവ് അവൾക് കുടുബത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ആ പ്രശ്നങ്ങൾ ഉടനെ തന്നെ അവൾ പരിഹരിച്ചിരിക്കും....... 😡 ഇനിയെന്റെ കൊച്ചു മകനായ ശിവനാശ് ചൗദേവ് ഒരു എഴുത്തുകാരനാണ് പക്ഷെ അവൻ ദേഷ്യം വന്നാൽ ഉടനെ തന്നെ അവന്റെ ഫോൺ കൾ എല്ലാം എറിഞ്ഞ് തരിപ്പണമാക്കും...! അവൻ ആരേയും ഇഷ്ടമില്ല... അവൻ ആരെയും വിശ്വാസമില്ല.. പക്ഷെ കുടുംബത്തിൽ അവൻ എല്ലാവരെയും വിശ്വാസമാണ് പക്ഷെ ശിവനാശിന്റെ അച്ഛൻ ശിവനാശി നോട് സംസാരിക്കാറില്ല... തുടരും..........
YOU ARE READING
AVATAR
Actionശിവനാശിന്റെ കുടുംബത്തിൽ എന്നും പ്രശ്നങ്ങൾ മാത്രമാണ്... എന്നാൽ കുടുബത്തിൽ രണ്ടുപേർ മാത്രമേ ശിവനാശിനോട് സംസാരിക്കുകയുള്ളൂ... ഒന്നാമത്തേത് മുത്തശ്ശി രണ്ടാമത്തേത് അനിയത്തി ഇനി ഈ പ്രശ്നങ്ങൾ എന്നാണ് അവസാനിക്കുക...