HMWYL💕-11

490 59 157
                                    


Even beautiful things have endings, but it doesn't mean they have to be forgotten. moments are memories,
no matter how broken, complicated or messy those moments may have been.
This chapter is ending, and healing will be hard...but it doesn't mean that beautiful beginnings are not coming. experiences are lessons & endings are new beginnings

.
.
.
.
" എൽസമ്മേ!... എഴുന്നേറ്റെ... സമയം നോക്കിക്കേ... "
ഉറക്കച്ചടവോടെ Ponnu വീണ്ടും ബെഡിനെ കൂടുതൽ പുണർന്നു....

"എഴുനേൽക്ക് എൽസമ്മേ...."

"Mm...."

മം എന്ന് പറഞ്ഞെങ്കിലും Juvana ഇപ്പോഴും bedil ആണ്.
Louie പതിയെ അവളെ ഒന്ന് കുലുക്കി.
disturbed ആയ juvana പതിയെ കണ്ണു തുറന്നു...

disturbed ആയ juvana പതിയെ കണ്ണു തുറന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"എന്താ Louicha ~~"

"സമയം 10 :00 ആവാറായി.. "

" മം... "

"... എൽസമ്മേ!!... എന്തുപറ്റി?"

" ഏയ്... ഒന്നൂല്ല... "

" എന്നാ എഴുന്നേൽക്ക്.. Mm... vaa.. "

ഒരു പുഞ്ചിരിയോടെ അവൾ അവനു നേരെ കൈനീട്ടി.... Louie അതെ പുഞ്ചിരി തിരികെ നൽകി അവളുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു....
Ponnu Louie യുടെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു....
A Complicated look...
പക്ഷെ Louie അവളുടെ waist ഇലൂടെ കൈ പിടിച്ച്, അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു...
ഒരിമ പോലും വെട്ടാതെ Juvana അവളുടെ കൈകൾ കഴുത്തിലൂടെ ചുറ്റിപിടിച്ചു....

They lacked something-personal space...

പെട്ടന്ന് അവൾ അവനെ hug ചെയ്തു.
മറുതൊന്നും പറയാതെ അവനും അവളെ ചേർത്തു നിർത്തി...
They both wanted it...
It felt safe for both...
The feeling of love, care and longingness surrounded them...

HEAL ME WITH YOUR LOVE (On Hold)Where stories live. Discover now