✨അധ്യായം ഒന്ന്🥀

208 25 17
                                    

നല്ല തിരക്കേറിയൊരു ഉച്ചസമയം വികസിത നഗരം ആയ കൊച്ചിയിലെ ഒരു പേര് കേട്ട സ്വകാര്യ ആശുപത്രി THE HEAVEN'S MEDICITY. രോഗികളുടെയും അവരുടെ കൂട്ടുകാരുടെയും, കുടുംബാംഗങ്ങളുടെയും, hospital staffസിൻ്റെയും ഒച്ചയാൽ അവിടം ആകെ നിറഞ്ഞിരിക്കുന്നു..... സമയം രണ്ട് മണിയാകാറായി psychology വിഭാഗത്തിൽ പത്തിവിനെ അപേക്ഷിച്ച് ഇന്ന് തിരക്ക് വളരെ കുറവാണ്. DOCTOR KIRSHNA DEVASHANKAR എന്ന board ഇരിക്കുന്ന consultation roomൻ്റെ പുറത്ത് മധ്യവയസ്ക്കരായ ഒരു ഭാര്യയയും ഭർത്താവും ഇരിപ്പുണ്ട്..... അവരുടെ മുഖത്ത് ദുഃഖം തളംകെട്ടി കിടപ്പുണ്ട് പരസ്പരം ആശ്വാസം നൽകാൻ എന്നോണം കൈകൾ ചേർത്ത് പിടിച്ചാണ് അവർ ഇരിക്കുന്നത്..... ഇടയ്ക്കിടയ്ക്ക് അടഞ്ഞു കിടക്കുന്ന ആ consultation roomലേക്ക് അവർ നോക്കുന്നുണ്ട് ആരുടെയോ ഇറങ്ങി വരവ് കാത്തെന്നോണം.....

ഇതേ സമയം consulatation roomനുള്ളിൽ.......

Dr.Krishna: Hey..... How are you doing
: Hmmm..... Fine I guess and you
Dr.Krishna: Am doing great man..... Do you feel any progress...
: Not really.....
Dr.Krishna: എല്ലാം മറന്ന് മുന്നോട്ട് നീങ്ങാൻ പറയുന്നത് എത്ര എളുപ്പം ആണെന്നും, അത് എത്രത്തോളം ബുദ്ധിമുട്ടാണെന്നും എനിക്കറിയാം..... പക്ഷേ നിനക്കും തോന്നുന്നില്ലേ അവളെ മറന്ന് പുതിയൊരു ജീവിതം ആരംഭിക്കണം എന്ന്...... നിന്നിലുണ്ടായ ഈ drastic changes നിൻ്റെ ചുറ്റും ഉള്ളവരെയും affect ചെയ്തിട്ടുണ്ടെടാ.......
: എനിക്കറിയാടാ...... എത്രത്തോളം ഉമ്മിയും വാപ്പിയും മുബിയും ഇക്കയും ഒക്കെ ഞാൻ കാരണം വിശമിക്കുന്നുണ്ട് എന്ന്...... പക്ഷെ അവളെ മറക്കാൻ എന്നോട് നിങൾ ആരും ആവശ്യപെടരുത്. കാരണം അവൾക്ക് പകരം ആകാൻ ഇനി മറ്റാർക്കും കഴിയും എന്നെനിക്ക് തോന്നുന്നില്ല.......
Dr.Krishna: അപ്പോൾ അവളുടെ ഓർമ്മകളിൽ ഈ ജീവിതം കഴിച്ചികൂട്ടാൻ ആണോ നീ ഉദ്ദേശിക്കുന്നത്.....
: ഒരിക്കലും അല്ല. അതെനിക്കും എനിക്ക് ചുറ്റും ഉള്ളവർക്കും വേദന മാത്രമേ നൽകുകയുള്ളൂ എന്നെനിക്കറിയാം..... പക്ഷെ മറക്കാൻ പറ്റുന്നില്ലെടാ.....
Dr.Krishna: Hmmm...... നീ MBBS complete ചെയ്യുന്നില്ലേ....
: Mmm.... 4th year exam കഴിഞ്ഞ് drop out ചെയ്തൊണ്ട് തന്നെ ഇനി specialisation എടുത്താൽ മതിയല്ലോ അതിന് hospital തിരഞ്ഞെടുക്കേണം....
Dr.Krishna: Trivandrum നല്ല option ആണ് നീ ഒന്ന് apply ചെയ്ത് നോക്ക്....
: Aada..... എന്ന ഞാൻ അങ്ങോട്ട്....
Dr.Krishna: Mm... അപ്പോൾ Mr. Muhammad Zidan this is our last consultation section..... As a doctor I wish you a happy life....
Zidan: Thank you daa..... For everything.....
Dr.Krishna: No mention daa.... ഉമ്മിയോടും വാപ്പിയോടും ഒന്ന് ഉള്ളിലേയ്ക്ക് വരാൻ പറഞ്ഞെക്ക്ട്ടോ.
Zidan: Haa...

You've reached the end of published parts.

⏰ Last updated: Sep 29, 2023 ⏰

Add this story to your Library to get notified about new parts!

Affinity Where stories live. Discover now