എല്ലാം അവസാനിപ്പിച്ച് പുതിയൊരു മെമ്പറേയും കുട്ടി വീട്ടിനകത്തോട്ട് കേറുന്ന സീൻ ആണ് നമ്മൾ അവസാനമായിട്ട് കാണുന്ന പിന്നീട് വർഷങ്ങൾക്ക് ശേഷം ഈ കഥ റീസ്റ്റാർട്ട് ചെയ്യുന്നത് നോർമലി നല്ല സന്തോഷമായി പോകുന്ന ഒരു ഫാമിലി അതിലെ അവസാനമായി കൈപിടിച്ചു കയറ്റിയ അബു എന്ന പയ്യൻ സ്വന്തം ബ്രദർ നല്ല വിദ്യാഭ്യാസം കൊടുത്തു
ഈ കഥയിലെ സ്റ്റാർട്ടിങ് സീന് ഈ പറയുന്ന വ്യക്തിയെ ഒരു ബിസിനസ് പ്രൊപ്പോസൽ ആയിട്ട് യൂറോപ്പിലോട്ട് പോകാൻ abu എയർപോർട്ടിലേക്ക് വരുന്ന ഒരു സീനാണ്
character (EDDI&Saleena family)വർഷങ്ങൾക്കുശേഷം ഒരു ആൺതരി ഉണ്ടാവുകയും സ്കൂൾ പഠിക്കുന്ന പ്രായവും (MURGN)കച്ചവടം പിടിക്കാൻ ആയിട്ട് പോകുന്നു. ബിലാൽ ഉണ്ടോ ബിലാൽ എവിടെയാണ് എന്ന് പറഞ്ഞപോലെ തന്നെ വരും കമ്പനി ബിസിനസും കാര്യങ്ങൾക്കായിട്ട് പോകുന്നു നല്ല രീതിയിൽ പോകുന്നു
വളരെ ശാന്തമായി പോകുന്ന അന്തരീക്ഷത്തിൽ ഞാൻ പുറകിൽ നിന്ന് ഞാൻ ഒന്നും മറന്നിട്ടില്ല എന്ന് അറിയിക്കാൻ. വളരെ ശാന്തമായി പോകുന്ന ഒരു അന്തരീക്ഷത്തിൽ ഞാൻ പുറകെ ഉണ്ട് നാറിക്കാൻ ആയിട്ടുണ്ട് ഓർമ്മപ്പെടുത്തൽ ആയിട്ടും
1 incident 🚌 👨🏫
EDDI&സെലീനക്കും ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടം വളരെയധികം ഒരു എൻക്വയറി കാര്യങ്ങൾ അങ്ങനെ ഒരു മൂവ്മെന്റ്സും കാര്യങ്ങളുമായി പോവുകയും അറിയിക്കാതെ അറിയിക്കേണ്ട എന്നുള്ള ഒരു രീതിയിൽ തന്നെ മുന്നോട്ടു പോകാൻ അവനോട് ഒരു പർപ്പസിനു പോയതല്ല നടത്തി ഒരു കറക്റ്റ് പോയിന്റിൽ എത്താത്ത ഒരു സിറ്റുവേഷനിലാണ് മുന്നോട്ട് പോകാൻ വീണ്ടും .2 Incident 🚛 💃
ഓർമ്മപ്പെടുത്താൻ ആയിട്ട് ഒരു രണ്ടാമത്തെത് ശരിക്കും കുടുംബത്തിൽ എല്ലാവർക്കും. Especially MURUGANഇത് കാര്യങ്ങളെല്ലാം നാട്ടിൽ നടക്കുന്ന കാര്യങ്ങളെല്ലാം അബുവിനെ അറിയിക്കാനായി ചെയ്യും ABU ഫോൺ ഓഫ് ആണ് എങ്ങനെ പറ്റുന്നില്ല എല്ലാവർക്കും ഡൗട്ട് കയറിയത് ആരാണ് എന്നുള്ളത് സ്വന്തം കുടുംബത്തിൽ നിന്നാണ് അങ്ങനെ ഇവിടെ എന്തോ.