HMWYL 💕-16

665 73 92
                                    

പണ്ട് വിഷമിച്ചു ആണ് എങ്കിൽ ഇന്ന് മനസ്സിൽ ഏതോ കോണിൽ സന്തോഷം കൊണ്ടാണ്....
.
.
.

ഹാളിൽ നിന്ന് അകത്തേക്കു ചെന്ന augustine നോക്കി ജസ്റ്റിൻ അവിടെ തന്നെ നിന്നു.

Abi : Eda

Justin : mm... Chettay.... Uncle...

Abi :*sigh.. Nee ing vanne...
Abi അവനെ സോഫയിൽ കൊണ്ടിരുത്തി.
Eda nee enthina ingane tension aavane... Chachan nink support cheythalle paranje

Justin : still....

Abi : onum illa... Nee enthelum kazhicho?

Justin : mmm... Aval pinne vannille?

Abi :m... Pinne avalkum hospitalil therakk okke ollathalle... Athond ing vannilla...
Pakshe veram enn paranjittond

Justin : mm...

അകത്തേക്കു ചെന്ന mariya കതകുതുറന്ന് അപ്പോഴാണ് പുറത്തു വരുന്നത്. ആ അമ്മയുടെ കണ്ണുകൾക്ക് നേരിയ ചുവപ്പ് പടർന്നിരുന്നു. അവർ പതിയെ അവന്റെ നേർക് നടന്നു. ജസ്റ്റിൻ ഇരുന്നിടത്തുനിന്ന് എഴുനേറ്റ് ആ അമ്മയെ അവിടെ ഇരുത്തി. എന്നിട്ട് അവർക്ക് മുന്നിൽ അവൻ മുട്ടുകുത്തി ഇരുന്നു.
തെറ്റാണ് പറഞ്ഞതെങ്കിൽ അതിനു ശിക്ഷ മേടിക്കാൻ പോലും അവൻ തയാറായിരുന്നു, എങ്കിലും ഉള്ളിന്റെ ഉള്ളിൽ അവളെ അവന്റെ പാതി ആകണം എന്നവന് ആഗ്രഹമുണ്ടായിരുന്നു...

Mariya അവനെ തന്നെ നോക്കി. ആ കണ്ണുകളിൽ ആത്മാർഥത നിറഞ്ഞു നിൽക്കുന്നത് അവർ നേരിട്ട് കണ്ടു.
വിറയ്ക്കുന്ന കൈകളോട് അവർ അവന്റെ ഇടതൂർന്ന മുടിയിൽ ഒന്ന് തലോടി. ജസ്റ്റിൻ അവന്റെ കണ്ണുകൾ പതിയെ അടച്ചു. എവിടെയോ ഒരു നേർത്ത പ്രതീക്ഷ അവനെ താങ്ങി നിർത്തി.

Mariya : mone...

Justin : mm..

Mariya : ente mol... Ente mol paavam aa... Oru nottam kond polum avalk aareyum vedanippikaan ariyilla..... Pand avalde kai oruthanu pidichu kodukkanallo enn olla tension aarnu... Pakshe enittum.... Louie..... Mone justine... Mummyk onum venda... Nee nerathe paranjathil vishwasikkuva ee pettamma.... En.. Ente mol...*cry
പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ കണ്ണുനീർ അവരുടെ സംസാരത്തെ തടഞ്ഞു. ജസ്റ്റിൻ അവരുടെ കരങ്ങളിൽ മുറുകെ പിടിച്ചു.

HEAL ME WITH YOUR LOVE (On Hold)Where stories live. Discover now