Beautiful enough💗

760 41 4
                                    

ഒരു ഞായറാഴ്ച ദിവസം. വൈകുന്നേരം ഒരു ആറ് ആറര സമയം ആയിക്കാണും. ഗോകുലം തറവാട്ടിലെ എല്ലാവരും airport ലേക്ക് പോകാൻ ഉള്ള തിരക്കിലാണ്

ആനന്ദ്: രഞ്ജു, സമയം ആറ് കഴിഞ്ഞു, വേഗം ഇറങ്ങാൻ നോക്ക്, അവന്റെ ഫ്ലൈറ്റ് 9 മണിക്ക് എത്തും

ആനന്ദ്: രഞ്ജു, സമയം ആറ് കഴിഞ്ഞു, വേഗം ഇറങ്ങാൻ നോക്ക്, അവന്റെ ഫ്ലൈറ്റ് 9 മണിക്ക് എത്തും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് ആനന്ദ്. നമ്മുടെ നായകന്റെ അച്ഛൻ
ഗോകുലം തറവാട്ടിലെ ഇളയ പുത്രൻ, അച്ഛന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ബിസിനസ് ഒക്കെ നോക്കി നടത്തുന്നു. ആനന്ദിന്റെ മൂത്തത് ഒരു പെൺകുട്ടി ആണ്, ആനന്ദിന്റെ ചേച്ചി. ചേച്ചിക്ക് മൂന്ന് മക്കളും ഭർത്താവും ഉണ്ട്, അവരെ പറ്റി പിന്നെ പറയാം

Back to story....

ആരെയോ വിളിക്കാൻ ഫോണും കയ്യിൽ വച്ച് ധൃതിയിൽ ആനന്ദ് അദ്ദേഹത്തിന്റെ ഭാര്യയോട് പറഞ്ഞു

രഞ്ജു: ഏട്ടാ... അജുനെ വിളിച്ചോ, അവൻ എത്തിയില്ലല്ലോ ഇതുവരെ

 അജുനെ വിളിച്ചോ, അവൻ എത്തിയില്ലല്ലോ ഇതുവരെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് രഞ്ജിനി, ആനന്ദിന്റെ മാത്രം രഞ്ജു 😌❤️. നായകന്റെ സുന്ദരിയായ അമ്മ

ഇട്ടിരിക്കുന്ന ചുരിദാറിന്റെ ഷാൾ നേരെയാക്കിക്കൊണ്ട് രഞ്ജു ആനന്ദിന്റെ അടുത്ത് വന്നു നിന്നു

ആനന്ദ്: അവനെയാ ഈ വിളിക്കുന്നെ, ചെക്കൻ phone എടുക്കണില്ല...

അത് പറഞ്ഞു ആനന്ദ് നാവ് വായിലിട്ടതും പുറത്ത് ഒരു ബൈക്കിന്റെ sound കേട്ടു, വൈകാതെ ഒരു ചെറുപ്പക്കാരൻ പയ്യനും അകത്തേക്ക് വന്നു

BTS ONESHOT MALAYALAM Where stories live. Discover now