ആകാശമേഘം🇮🇳 Pt.1

107 6 1
                                    

Jst onn ezhuthanam enn thonnii...!!

;
palarum ariyathe pokunna deeranmaarude jeevithathile chila bagangal..

Swantham jeevan thyejikkendi vannalum deeramaayi ninnu athirthi kakkunnavar aahn Oro Indian soldiersm"

"They are the real lyf heroes!!

"Ith avark vendii njan ezhuthunnath..🇮🇳"
;

(Hope you all like it)




Welcome!!

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

കല്യാണ തിരക്കിന്റെ ഭംഗിയിൽ ഉയർന്നു നിൽക്കുന്ന ഒരു ഓഡിറ്റോറിയം

സമയം രാവിലെ 11 : 30

??? : മോളേ നീ ഒരുങ്ങിയോ മുഹൂർത്തം ആവാർ ആയി

??? : ആ അമ്മ ഞാൻ ready *smiles*

??? : ശെരി ശെരി * dirthipidich vanna ah stri murikk velilekk nadannu*

At മണ്ഡപം

തിരുമേനി : മുഹൂർത്തം ആയി പെണ്ണിനെ വിളിച്ചോൾക

താലപോലിയുടെ അകമ്പടിയോടെ അവൾ നടന്നു വന്നു...മുഖത്തിന് ഇണങ്ങിയ ചുവന്ന സാരിയിൽ അവൾ സുന്ദരി ആയിരുന്നു..

മൈലാഞ്ചി അണിഞ്ഞ കൈ നിറയെ വളകളും കാലിൽ പൊന്നിൻ കൊലുസുമിട്ട്‌ അവൾ നടന്നു മണ്ഡപത്തിൽ കയറി ഇരിന്നു

മുഹൂർത്തം ഒട്ടും താമസിക്കാതെ അവളുടെ തൊട്ടടുത്ത് ഇരുന്നവൻ അവളുടെ കഴുത്തിലേക്ക് താലി അണിയിച്ചു കൊടുത്ത്...

അവന്റെ കണ്ണുകളിൽ അവളുടെ പ്രതിബിംബം കാണാമായിരുന്നു..നിറഞ്ഞ പുഞ്ചിരിയോടെ അവളെ നോക്കിയ അവന് നേരെ അവൾ കണ്ണ് കൊണ്ട് കശലം കാട്ടി

അവളുടെ നെറുകയിലേക്ക്‌ സിന്ദൂരം ചാർത്തി അവൻ🌸

അങ്ങനെ അവർ ഒന്നിച്ചു

ആകാശിന്റെ ലക്ഷ്മി ആയി മാറി അവൾ










ആകാശിന്റെ ലക്ഷ്മി ആയി മാറി അവൾ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
You've reached the end of published parts.

⏰ Last updated: Oct 12 ⏰

Add this story to your Library to get notified about new parts!

BANGTAN ONESHOT!!Where stories live. Discover now