HMWYL 💕-17

740 70 150
                                    

.
പൊന്നു കേറിയപ്പോൾ തൊട്ട് പുറത്തേക്ക് തന്നെ നോക്കി ഇരുന്നു. അവളിൽ നീങ്ങി മറയുന്ന ഓരോ വഴിയോര കാഴ്ചകളും Louie യോടൊപ്പം ചിലവിട്ട സമയത്തെ തഴുകി ഉണർത്തി പക്ഷെ കണ്ണുകൾ കരയാൻ മറന്ന പോലെ, മനസ്സ് കല്ല് ആയതുപോലെ ഒരുഭാവാവസ്ഥ !!!!!!!!

.
.
.
.

"Edo.... Juvana.... Heyy??"

ആ ശബ്ദമാണ് ഓർമകളുടെ ഇറുകിയ വലയിൽ നിന്ന് അവളെ ഉണർത്തിയത്. പൊന്നു ആ ശബ്ദതിന് ഉടമയെ നോക്കി. പ്രതീക്ഷിച്ച പോലെ അത് louie അല്ല....
കണ്ണുകളെ അവനു നൽകാതെ അവൾ കാറിന് പുറത്തേക് ഇറങ്ങി.

Ponnu : erangunille??

Justin : eyy... Illa.. Thaan poyi edukaan ullathokke eduthitt vaa... Njan wait cheytholaam

Ponnu : alla... Ath korach time edukkum... Akathekk varunne... Ammem pappem okke ond...

Justin : no its fine do... Njan ee jeladhosham kond avidekk vannit veruthe enthina...

Ponnu : its not a big deal... Thaan veraan nokk....

Justin : ayshh... Pineed aavan.. Njn ippo comfortable alla... Ath mattonum kondalla... Ee vayyathond aa... Thaan chennitt vaa...

Ponnu :.. M. Njn pettan veraam

Justin : it's okay.. Take your time

പൊന്നു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയെ അവന്റെ കണ്ണുകൾ മതിയാവുവോളം നോക്കി കണ്ടു. പൊന്നു പോവുന്നതും നോക്കി ജസ്റ്റിൻ കാറിൽ തന്നെ ഇരുന്നു. അകത്തേക്കു കേറുന്നതിൽ അവന്റെ മനസ്സിൽ ചെറിയ ഒരു നീരസം ഉണ്ട്. Juvana married ആയിരുന്നു എന്നും അത്രമേൽ അവനെ സ്നേഹിച്ചിരുന്നു എന്നും പക്ഷെ അവൻ ഇന്നില്ല എന്നും മാത്രമല്ല അവന്റെ അഭാവം അവളെ വലിയ ഒരു ശതമാണം മാറ്റിയിട്ടുണ്ട് എന്നും ജസ്റ്റിൻ അംഗീകരിച്ചതാണ് എങ്കിൽ പോലും മനസ്സിൽ എവിടെയോ louiek ഒപ്പമുള്ള ഓരോ ചിത്രമോ അറിവോ ലഭിക്കുമ്പോൾ എന്തെന്നില്ലാതെ അവന്റെ മനസ്സിലെ എന്തിനെയോ അലട്ടുന്ന പോലെ ജസ്റ്റിൻ അനുഭവപ്പെട്ടിരുന്നു. അതിനാൽ തന്നെ ആണ് ഈ മാറി നിൽക്കലും.

അകത്തേക്കു കേറി ചെന്നപാടെ അവൾ കിച്ചണിലേക്കു നടന്നു.

Ponnu : Amma... Am.. Ahha... Enthuva paripaadi?

Shiny : Ah vanno.. Inn nerathe aanallo... Aa mary bus kittiyo?

Ponnu : illa... Justin ille.. Abi chettante friend.. Aal hospitalil vannirunnu.. Appo njan veetilekk aanenn paranjappo orumich pokaam enn paranju... I guess arh nallatha enn.. Athonda nerathe vanne..

HEAL ME WITH YOUR LOVE (On Hold)Where stories live. Discover now