Sigma part 1 the fall

1 1 1
                                    

1992 ശാന്തമായി പെയ്യുന്ന ഒരു മഴ ആ മഴയത്ത് ഒരു  അംബാസിഡർ കാർ വേഗത കുറച്ച് വരുന്നു ഒറ്റ നിമിഷത്തിനകം 6 ബൈക്കിൽ  12 പേരെ വീതം കാറിൻറെ മുമ്പിലേക്ക് വളയുന്നു കയ്യിൽ  കരുതിവെച്ച പിസ്റ്റൽ പുറത്തെടുത്ത് കാറിൻറെ ഉള്ളിലേക്ക് വെടിവെക്കുന്നു വെളുത്ത മഴത്തുള്ളി കാറിൻറെ മുകളിൽ വീഴുന്നുl
എന്നാൽ അത് ഒലിച്ചു താഴേക്ക് വീഴുമ്പോൾ ചുവന്ന ജ്വലിച്ച് മണ്ണിൽ പതിക്കുന്നു വന്നവർ മഴത്തുള്ളി താഴെ പതിക്കുന്നതിനു മുമ്പ് അവർ പോയി കഴിഞ്ഞിരുന്നു കാറിന്റെ അകത്ത് സ്വർണ്ണ മോതിരവും മാലയും ഇട്ട് പട്ടിന്റെ ഷർട്ട് ധരിച്ച് ചോരയിൽ വാർന്ന് സ്വർണ നിറതെ ചുവന്ന രക്തം മറച്ച് ജീവനറ്റ് കിടക്കുന്ന ഒരു ശരീരം

                           അദ്ധ്യായം 1
                             ദേവ്

മഴ തോർന്നു മഴത്തുള്ളി ഒന്നൊന്നായി താഴേക്ക് വീഴുന്നു ഒരു പോലീസ് സ്റ്റേഷൻ ഒരു പുതിയ ഇൻസ്പെക്ടർ ആ സ്റ്റേഷനിലോട്ട് ചാർജ്ജ് എടുക്കാൻ വരുന്നു ഫുൾ യൂണിഫോം അകത്തേക്ക് വരുന്നു എല്ലാവരും പുതിയ ഇൻസ്പെക്ടർനെ വരവേൽക്കാൻ അവർ മുമ്പിൽ തന്നെ അവിടത്തെ ഇപ്പോഴത്തെ ചാർജിലുള്ള എസ് ഐ മാലയെടുത്ത്  പുതിയ ഇൻസ്പെക്ടറിന്റെ അടുക്കൽ വരുന്നു ഇൻസ്പെക്ടർ അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നു നോട്ടീസ് ബോർഡിൻറെ അടുക്കൽ വരുന്നു അത് ഇങ്ങനെ ഒരു തലക്കെട്ട് "ഇവരെ സൂക്ഷിക്കുക" എന്നാൽ ആരുടെയും ഫോട്ടോ അതില്ലായിരുന്നു ഇൻസ്പെക്ടർ ചിരിച്ചുകൊണ്ട് പറയുന്നു "ഇത് പറുദീസ ആണോ " ഇത് കേട്ട് എസ് ഐ പുഞ്ചിരിയോടെ കൂടെ പറയുന്നു "പറുദീസ അല്ല സാറേ ചന്തയ സാത്താന്റെ ചന്ത "സുറ" ഇവിടെ 100 ചെന്നായ്ക്കലില്ല രണ്ടു പുലികൾ മാത്രമേ ഉള്ളൂ സാറേ " "ആരാടാ ആ പുലികൾ" "ഡേവിഡ് ചന്ത ഭരിക്കുന്ന രാജാവ് സ്നേഹിച്ചാൽ ചങ്ക് കൊടുക്കും പിണങ്ങിയ ചങ്ക് എടുക്കും എന്നല്ല ഇണങ്ങിയാലും പിണങ്ങിയാലും തനിക്കെതിരെ ഒരു വാക്ക് ശബ്ദിച്ചാൽ പറഞ്ഞ നാക്കും തലയും കൂടെ പോകും അയാളുടെ തുടക്കം എവിടുന്നാണെന്ന് ആർക്കും അറിയില്ല എന്നാൽ അയാൾ എത്തിനിൽക്കുന്നത് ആർക്കും തുടങ്ങാൻ പറ്റുന്ന ഒരിടത്തല്ല പക്കാ അസുരൻ THE REAL DEVIL " "മതിയെടാ ഒരു വൃത്തികെട്ടവനെ കുറിച്ച് പറയുന്നത് കേട്ടില്ലേ അടുത്തത് പറ ആ രണ്ടാമത്തെ പുലിയെ കുറിച്ച് " അതുവരെ മുഖത്ത് ഉണ്ടായ ചിരി മാറ്റിക്കൊണ്ട് പറയുന്നു "മാത്യു ചന്തേ ഭരിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ അല്ല കാല്ചുവറ്റിൽ കിടതാന് ആഗ്രഹിക്കുന്ന ഒരാളാണ് മാത്യു ഒന്നും പറയാനില്ല ഡേവിസ് അസുരൻ ആണെങ്കിൽ ഇവൻ ദൈവത്തിൻറെ ആരാച്ചാർ The Butcher" "പഞ്ച് പവർ പക്ഷേ ഒരു പ്രശ്നം Devil,Butcher ഇവർ എല്ലാവരും എൻറെ സ്റ്റേഷൻ പരിധി അല്ലേ ഇവരുടെ പേര് എന്താ ഇവിടെ ഇല്ലാത്തത് " "അവരുടെ പേര് അത് വീട് സാറേ പേര് എഴുതിയാൽ ആ പേര് എഴുതിയ ഈ സ്റ്റേഷന് ഇവിടെ കാണില്ലേ" "എഴുതിയാൽ അല്ലേ അറിയൂ സ്റ്റേഷനാണോ അതോ അവർ ആണോ ഇവിടെ ഉണ്ടാവുക എന്ന്.ഉദാഹരണം നമ്മൾ ഒരു രാജ്യത്തിൽ പോയി ആദ്യം  അന്വേഷിക്കുന്നത് അവിടത്തെ ക്രിമിനലിനെ കുറിച്ചായിരിക്കും പക്ഷേ ആ രാജ്യം തന്നെ ഭരിക്കുന്നത് ഒരു ക്രിമിനൽ ആണെങ്കിൽ നിങ്ങൾ ആ രാജ്യം വിട്ട് പോകും ആയിരിക്കും പക്ഷേ ഞാൻ ആ രാജാവിൻറെ തലയെടുത്തിട്ട് പോകു Because iam police ഡേവിഡ്ന്റെ മൊത്തം പിള്ളേരെ എനിക്ക് കാണണം ജീവനില്ലാതെ" "അത് വേണ്ട സാറേ ഡേവിഡ് അറിഞ്ഞാൽ തല കാണില്ല" "ആ ഡേവിഡ് മരിച്ചിട്ട് സമയം കുറച്ച് ആയെടോ" " അത് സാറിന് എങ്ങനെ അറിയാം" "അവൻറെ ആരാച്ചാർ ആണടോ ഞാൻ DEVIL Butcher ഒന്നുമല്ല കാലൻ The Real Hunter". സൂറ ഒരു ചന്തേക്കാൾ ഉപരി യുദ്ധഭൂമിയായി ഡേവിഡ്  മരണത്തെ തുടർന്ന് സുറയുടെ ഭരണം മാത്യു ഏറ്റെടുത്തു ഡേവിഡ് ആൾക്കാരെ എല്ലാം തേടിപ്പിടിച്ച് പോലീസ് മാത്യുവിന്റെ ആൾക്കാരും ഒരുമിച്ച് വേട്ടയാടി എല്ലാം അവസാനിച്ചു ഡേവിഡ്ന്റെ അവശേഷിച്ച ആൾകാർ സുറയിൽ തന്നെ ഒഴിച്ചിരിക്കുന്നു ചന്തയുടെ ഒരു ഭാഗം ഡേവിഡിന്റെ ആൾക്കാർ ഒളിച്ചിരിക്കുന്ന സ്ഥലത്തോട്ട് ഒരു കുട്ടി ഓടിവരുന്നു നേരെ നോക്കി പറയുന്നു ശിവ അണ്ണാ ഒരു കുടിയിൽ നിന്ന് ആജാനു ബാഹുവായ ഒരു വ്യക്തി വരുന്നു. കുട്ടി പറയുന്നു "അണ്ണാ ഉടയോനെ പിടിച്ചു" ഭയവും ദേഷ്യവും ജ്വലിച്ച മുഖംതോടെ കൂടി അവിടുന്ന് ഓടി ഒരു വീടിൻറെ അകത്തോട്ട് ഇടിച്ചു കയറി. നിസ്കരിച്ചു കൊണ്ടിരിക്കുന്ന 60 വയസ്സിന് പ്രായം വരുന്ന ഒരു മുസ്ലിം. നിസ്കരിച്ചതിനുശേഷം പതുക്കെ അയാൾ എഴുന്നേൽക്കുന്നു അത് കാണാൻ ശിവയക് സമയമില്ലായിരുന്നു പെട്ടെന്ന് തന്നെ ശിവ പറയുന്നു " നമ്മുടെ പിള്ളേരെ ഇറക്കുന്ന സമയം വന്നു" " ശിവ എനിക്ക് മനസ്സിലാകും നമുക്ക് ക്ഷമിക്കണം സമയം നമുക്ക് അനുകൂലമായി വരും" "ദേവിനെ പിടിച്ച് അലി" അലിയുടെ കണ്ണുകൾ വെറച്ചു തിരിഞ്ഞു നടന്നു  പേടിച്ച് അരണ്ട കണ്ണിൽ ശാന്തത ഒട്ടിപ്പോയ ചുണ്ടിൽ ചിരി തിരിഞ്ഞ് നോക്കിക്കൊണ്ട് അയാൾ പറഞ്ഞു "ആൾക്കാരെ വിളിക്ക് പിള്ളേരെ ഇറക്ക് രാജാവിന്റെ വരവിനായി കാത്തിരിക്കുന്ന ആൾക്കാരോട് പറ രാജാവ് വരുന്നുണ്ട് എന്ന്
The DEVIL is Coming" വിശാലമായ ഒരു കാട് നാല്  പോലിസ് ജീപ്പുകൾ കാടിൻറെ ഉള്ളിലേക്ക് വരുന്നു അവർ വണ്ടി നിർത്തി പോലീസ് എല്ലാവരും താഴേക്ക് ഇറങ്ങി  എല്ലാത്തിനും മുമ്പിൽ തന്നെ ഇൻസ്പെക്ടർ പരുക്കൻ ശബ്ദത്തിൽ ഇൻസ്പെക്ടർ പറയുന്നു " ആ നായെ ഇറക്ക് " മുമ്പിൽ തന്നെ രണ്ടാമത്തെ ജീപ്പിൽ നിന്ന് ഒരു വ്യക്തിയെ ഇറക്കിയിട്ട് ജീപ്പിൽ നിന്ന് 12 അടി മാറി ആയാലേ മുട്ടുകാലിൽ നിർത്തി ഇൻസ്പെക്ടർ തൻറെ Revolver നിറച്ച്  Revolver മായി അയാളുടെ  അടുക്കലേക്ക് പോയി അയാളുടെ പുറം തലയിൽ Revolver ചൂണ്ടി " 'മാത്യു' എനിക്ക് ശബളം തരുന്ന എൻറെ മുതലാളി സാറിന് വേണ്ടിയാണ് ഞാൻ  ഇതെല്ലാം ചെയ്തത് പക്ഷേ എനിക്കിപ്പോൾ ഒരു സംശയം എന്തിനാണ് ഒരു 26 വയസ്സുള്ള ചെറുക്കനെ കൊല്ലാൻ പറഞ്ഞത് അതും എന്നെക്കൊണ്ട് തന്നെ സോറി ടാ മോനെ എനിക്കിത് ചെയ്തേ പറ്റൂ. ഗുഡ്ബൈ" ഇൻസ്പെക്ടർ തൻറെ കയ്യിൽ ഇരുന്ന റിവോൾവർ ഗൺൻ്റെ ടിഗർ വലിക്കാൻ തുടങ്ങുന്നു ഒരൊറ്റ നിമിഷം തോക്കിൽ  നിന്ന് വെടി പുറത്തേക്ക് റിവോൾവറും ഇൻസ്പെക്ടറും താഴേക്ക് നിലം പതിച്ചു ഇൻസ്പെക്ടർ ജീവനുവേണ്ടി താഴെക്കിടന്ന് പെടയുന്നു കൂടെ നിന്നിരുന്ന പോലീസുകാർ വിലങ്ങ് ഇട്ട അയാളുടെ കയ്യിലെ വിലങ്ങ് അഴിച്ചു മാറ്റി അയാൾ നിവർന്നുനിന്നു മറ്റുള്ളവർ അയാളുടെ മുമ്പിൽ മുട്ടുകുത്തി അയാൾ തിരിഞ്ഞു  ശാന്തമായ മുഖം വെട്ടോ കുത്തോ ഒന്നുമില്ല  മെലിഞ്ഞു വെളുത്ത ശരീരം ശരാശരി ആളുടെ പൊക്കം  ഈ പ്രകൃതതിന് ചേരാത്ത കണ്ണുകൾ പകയും കോപവും ജ്വലിച്ച്  നിൽക്കുന്ന കണ്ണുകൾ അയാൾ ഇൻസ്പെക്ടർൻ്റെ അടുക്കലേക്ക് വന്നു സ്വന്തം ശരീരത്തിൽ നിന്ന് ഒരൊ നിമിസവും ജീവന് പോകുന്നത് അറിഞ്ഞു കിടക്കുകയാണ് ഇൻസ്പെക്ടർ അയാളുടെ കണ്ണിൽ കാണാം അയാളുടെ  ഭാവി കാക്കി നിറത്തെ ചുവന്ന രക്തം മറച്ചു കഴിഞ്ഞിരുന്നു അയാൾ ഇൻസ്പെക്ടർൻ്റെ അടുക്കൽ വന്ന് ഇരുന്നു എന്നിട്ട് പറഞ്ഞു "ദേവ് SON OF DAVID രാജാവിൻറെ മകൻ ഇതുവരെ ഇപ്പോൾ തൊട്ട് രാജാവ് MY FATHER IS DON IAM THE DEVIL" ദേവ് അവിടെനിന്ന് എഴുന്നേറ്റ് ജീപ്പിൽ കയറി ഒരു പോലീസുകാരൻ അടുത്തോട്ട് വന്നിട്ട് പറഞ്ഞു "എല്ലാ അവസാനിച്ചു അല്ലേ" "അല്ല ഇതാണ് തുടക്കം" ആ വാക്ക് കേട്ട് നിന്നവരുടെ മനസ്സിൽ വെറി ഉണ്ടാക്കി മാത്യു കൂട്ടരും സുറയിലുള്ള ബാറിൽ ഒരു വലിയ പാർട്ടി ഏർപ്പെട്ടിരിക്കുന്നു
ഡേവിഡിന്റെ മരണത്തെ തുടർന്നുള്ള പാർട്ടി ക്ഷണിക്കാത്ത പാർട്ടിയിലോട്ട് ദേവ് കടന്നുവരുന്നു കയ്യിൽ വിസ്കി ബോട്ടിലുമായി വന്ന ഉടനെ ദേവു പറയുന്നു "ക്ഷണിക്കാത്ത പാർട്ടിയിൽ വന്നതിന് സോറി ഞാൻ ഇവിടെ വന്നതിനു 2 കാര്യമുണ്ട്" എടാ നായെ തന്തയും മോനേയും കൊന്ന ഒരു പട്ടം എനിക്ക് വേണ്ടാത്തതിനാൽ ആണ് നീ ഇത്രയും സംസാരിക്കുന്നത് " മാത്യുവിന്റെ ആൾക്കാർ ബോട്ടിൽ  കളഞ്ഞ് കത്തിയെടുത്ത് ദേവിന്റെ മുൻപിലോട്ട് വരുന്നു "എ വേണ്ട ഞാൻ നിങ്ങളുടെ പാർട്ടി കുളമാക്കാൻ വന്നതല്ല ഞാൻ പറയാനുള്ളത് മൊത്തം പറയട്ടെ ഞാൻ രണ്ടു കാര്യം പറയാന് വന്നത് ആദ്യത്തേത് ഈ പാർട്ടി നടക്കുന്നത് നിൻറെ തന്തയുടെ വീട്ടിൽ അല്ല എൻറെ ചന്തയിലാണ് അപ്പോൾ ഞാൻ ഇവിടെ വന്നില്ലെങ്കിൽ അത് മോശമല്ലേ "ഡാ കൊല്ലടാ അവനെ" മാത്യുവിൻറെ ആൾക്കാർ കൊല വെറി പൂണ്ട് ദേവിന്റെ അടുക്കലേക്ക്  ദേവ് വിസ്കിയുടെ ബോട്ടിൽ കയ്യിന്ന് വിട്ടു  അത് താഴെ വീണ് ചിതറി അടുത്ത നിമിഷം ദേവിന്റെ ആൾക്കാർ പുലികളെ പോലെ ബാറിലോട്ട് കയറി കൈയ്യിൽ ഗണ്ണുമായി മാത്യുവിന്റെ നേർക്ക് മാത്യുവിന്റെ ചെന്നായ്ക്കൾ പകച്ചുനിന്നു ഓരോരുത്തരുടെ കൈയിലെ തോക്ക് ചറ പറ എന്ന് മാത്യുവിൻറെ ഗ്യാങ്ങിന്റെ നെഞ്ചിലേക്ക്. താങ്ങളുടെ രാജാവിനെ സംരക്ഷിച്ചു ദേവിന്റെ ഗ്യാങ്ങ് ദേവന് ചുറ്റും നിന്ന് ഒന്ന് നന്നായി വീഴ്ത്തി. നിമിഷങ്ങൾക്കകം എല്ലാം ശാന്തമായി. പേടിച്ചരണ്ട മാത്യു തൻറെ കസേരയിൽ ഇരുന്നു . ദേവ് പതുക്കെ മാത്യു വിൻറെ മുന്നിൽ വന്ന് എന്നിട്ട് പറഞ്ഞു "ഞാൻ പറയാൻ വന്ന രണ്ടാമത്തെ കാര്യം . പൂജാരി ആണേൽ പൂ വേണം ഡോൺ ആണെങ്കിൽ ഗൺ വേണം. ബോംബെ വരെ പോകണ്ട സാഹചര്യം വന്നു അതിനാൽ ആണ് താമസിച്ചത് എന്നാൽ പിന്നെ ആ മംഗള കാര്യം ഇപ്പോൾ തന്നെ നടത്തട്ടെ". പേടിച്ചരണ്ട സ്വരത്തിൽ മാത്യു പറഞ്ഞു "എന്താണ് കാര്യം" ഗംഭീര്യത്തോടെ ദേവ് പറയുന്നു "നിൻറെ മരണം" "എടാ മോനേ വേണ്ട. നിനക്ക് അറിയില്ല ഞാൻ മരിച്ചാൽ ഉണ്ടാകാൻ പോകുന്ന കാര്യം" ദേവിന്റെ അടുത്തുനിന്ന ശിവ പറയുന്നു. "നിന്നെ കൊന്നാൽ എന്തുണ്ടാകും നീ ആരാടാ മൈരെ" "ഞാൻ ആരും അല്ല പക്ഷേ എനിക്ക് ഒരാളെ അറിയാം". ജിജാസത്തോട് അടുത്തുനിന്ന അലി ചോദിച്ചു "ആര്". മുഖത്ത് അഹങ്കാര ഭാവത്തോടെ മാത്യു മറുപടി പറഞ്ഞു "ബോസ്".സന്തോഷത്തിൽ വാർന്ന ദേവിന്റെ മുഖം ദേഷ്യവും വെറുപ്പും ഒരുമിച്ച് അഴിഞ്ഞാടി. ശിവ പറഞ്ഞു "ബോസും നീയും തമ്മിൽ എന്താണ് ബന്ധം നീ ആരാടാ കുണ്ടാ" മാത്യു ചിരിച്ചു തമാശ രൂപേണ ദേവ് പറഞ്ഞു " അറിയില്ല ഇവൻ്റെ ഭാര്യ കിടക്കുന്നത് ബോസ്ൻ്റെ കടലിൻ അല്ല"
എല്ലാവരും ചിരിച്ചു ദേഷ്യത്തോടെ മാത്യു എഴുന്നേൽക്കാൻ ശ്രമിച്ചു. ദേവ് മാത്യുവിന്റെ തലയിൽ തോക്ക് ചൂണ്ടി ഇങ്ങനെ പറഞ്ഞു . "എൻറെ തന്ത ബോസിനെ പേടിച്ചു ജീവിച്ചു. പക്ഷേ ഞാൻ എൻറെ തന്തയെ പോലെയല്ല  എനിക്ക് ആവുകയും വേണ്ട Because I am the devil" പറഞ്ഞുതീർന്ന നിമിഷത്തിനകം ദേവ് മാത്യുവിന്റെ തലയിൽ ബുള്ളറ്റ് ഇറക്കി അലി ദേഷ്യത്തോടെ ദേവിനോട് ചോദിച്ചു "അവൻറെ മനസ്സിൽ ബോസുമായി ബന്ധപ്പെട്ട എന്തോ ഉണ്ടായിരുന്നു അത് നമുക്ക് പണിയാവും" സന്തോഷമുള്ള മുഖത്തോടെ ശിവ അതിന് മറുപടി പറഞ്ഞു "പ്രശ്നമായാൽ ആ പ്രശ്നത്തെ അടിയോട് നശിപ്പിക്കും" ആ വാക്ക് കേട്ട ശേഷം ദേവ് ശിവയെ നോക്കി ചിരിച്ചു. അവർ അവിടന്നു പോയി 30 മിനിറ്റുകൾ കഴിഞ്ഞ് ചോരയും ശവങ്ങൾ മുള്ള അങ്ങോട്ട് ഒരു മനുഷ്യൻ
നടന്നുവരുന്നു നില കലർ ഷർട്ടും വെള്ള കലർ പാന്റും ധരിച്ച് ഒരു മെലിഞ്ഞ ശരീരപ്രകൃതം മുള്ള ഒരു ആൾ. മാത്യുവിന്റെ Bodyയുടെ അരുകിലെക് അയാൾ കടന്നു വരുന്നു ജീവൻ അറ്റം ശരീരത്തെ നോക്കി അയാൾ നിൽക്കുന്നു. മുഖത്ത് ധരിച്ചിരുന്ന sunglass അയാൾ മാറ്റി അയാളുടെ ചുവന്ന കണ്ണുകളിൽ നിന്നും കണ്ണീര് വരുന്നുണ്ടായിരുന്നു കണ്ണീര് അടക്കിപ്പിടിച്ച് അടഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു "അച്ഛാ അവനെ ഞാൻ ഉറക്കം" നാലു മണിക്കൂറിനു ശേഷം തൻറെ അച്ഛൻറെ ഫോട്ടോയെ നോക്കി നിൽക്കുകയും ദേവ് മുഖത്ത് വിഷമമോ ദേഷ്യമോ ഒന്നുമില്ലായിരുന്നു ഒരു തരം മന്നതയായിരുന്നു മുഖത്ത് ദേവന്റെ അടുത്തോട്ട് അലി വരുന്നു ഡേവിഡ് ൻ്റെ
ഫോട്ടോയിൽ നോക്കി ദേവ്നോട് പറയുന്നു " നിൻറെ അച്ഛൻ നിന്നെ ഒരു കൊലപാതകി ആക്കാൻ ആഗ്രഹമില്ലായിരുന്നു" മുഖത്ത് ഒരു ചിരിയോടെ കൂടെ ദേവ് പറയുന്നു "എൻ്റെ തന്തയ്ക്ക് ഞാൻ ആരാന്ന് പോലും അറിഞ്ഞുകൂടാ പിന്നെയല്ലേ എൻറെ ഭാവിയെ കുറിച്ച് ചിന്തിക്കാൻ" അലിയുടെ പുഞ്ചിരി മാറ്റികൊണ്ട് അലി പറഞ്ഞു "അങ്ങനെയല്ല നിന്റെ അച്ഛൻ ലോകത്ത് ഒരേ ഒരു ആളെ മാത്രമാണ് സ്വന്തമായി കണ്ടിരുന്നത് അത് നിന്നെയാണ് " ദേവ് ചിരിച്ചുകൊണ്ട് നടന്ന് അവിടത്തെ ചാര്  കസേര പോയിരുന്ന് കാലമേ കാല് വെച്ചുകൊണ്ട് പറഞ്ഞു " എൻറെ തന്ത ഗാന്ധി അല്ല എന്നെനിക്കറിയാം എന്തിന് ഒരു മനുഷ്യൻ കൂടെയല്ല നിങ്ങൾ അയാളെ പുകഴ്ത്തി ഒരു രാജാവ് ആക്കണ്ട ഇവിടെ ഒരു പുതിയ രാജാവ് ഉണ്ട് ആ രാജാവിനെ ആരാധിക്ക് ടോം കെവള്ള" "പ്രായം മാണ് മോനെ നിന്നെ കൊണ്ട് ഇങ്ങനെ പറയ്പ്പഇകഉന്നത്" ദൃശ്യംതോടെ ശബ്ദം കുറച്ചു ദേവ് പറഞ്ഞു " Go motherfucker" അലി അവിടന്നു പോയി ദേവ് വേറെ എഞോ ചിന്തിച്ചിരുന്നു. രാത്രി സമയം 10 മണി എല്ലാവരും ടീൻമെശയുടെ അപ്പുറത്ത് ഇപ്പുറത്തും ഇരുന്ന്  ആഹാരം കഴിക്കുന്നു ദേവ് മാത്രം എന്തോ ആലോചിച്ച ആഹാരത്തിന്റെ മുമ്പിൽ ഇരിക്കുന്നു. ഇത് കണ്ട് അലി പറഞ്ഞു "മോനെ" ദേവ് പെട്ടെന്ന് ഞെട്ടി എന്നിട്ട് ചോദിച്ചു "എന്താ കെവള്ള" "കഴിക്ക്" ദേവ് പതുക്കെ കഴിച്ച് തുടങ്ങി പെട്ടെന്നാണ് ഫോണിൽ നിന്ന് ശബ്ദം ജോലിക്കാരിൽ ഒരാൾ ആ ലാണ് ഫോൺ എടുത്ത് ദേവൻറെ അടുത്ത് കൊണ്ടുവെച്ചു ദേവ് ആ ലാൻഡ് ഫോൺ എടുത്തു. അപ്പുറത്ത് നിന്ന് ഒരു ശബ്ദവും മില്ല ദേവും മിണ്ടുന്നില്ല പെട്ടെന്ന് ഒരു ഗാംഭീരത്തോടുള്ള ശബ്ദം "Hello iam Boss" ആ വാക്ക് പേടി വരാത്ത ദേവൻറെ മുഖത്തിൽ പേടി ശരീരത്തിൽ ഉള്ള  ഓരോ ഞരമ്പുകളും വലിഞ്ഞ് മുറുകി ദേവ് തിരിച്ചു പറഞ്ഞു "ഞാൻ ഡേവിഡിന്റെ മകൻ ദേവ്" അറിയാം കാര്യങ്ങൾ എല്ലാം" പേടിച്ച് അരണ്ട  കണ്ണുകൾ മാറി പിരികം പൊങ്ങി സംശയവും അതിശയവും ആ കണ്ണുകരിൽ വന്നു ബോസ് സംഭാഷണം തുടർന്നു " ഞാൻ വർഷങ്ങളായി ഇന്ത്യയിലോട്ട് വന്നിട്ട് അവിടത്തെ കാര്യങ്ങൾ നോക്കാൻ ഞാനെൻറെ ആളുകൾ മൂന്ന് പേര് അങ്ങോട്ട് അയക്കുന്നുണ്ട് അവിടെ അവർക്ക് വേണ്ടതെല്ലാം നീ ചെയ്യണം ചെയ്തിരിക്കണം" ഫോൺ വെച്ച് ദേവ് ആഹാരം മതിയാക്കി തൻറെ കിടപ്പറയോട് പോയി രാത്രി ഒരുപാട് നേരം കഴിഞ്ഞിട്ടും ദേവ് ഉറങ്ങിയില്ല പലപല ചിന്തകൾ ദേവൻറെ മനസ്സിലൂടെ കടന്നു പോവുകയായിരുന്നു പെട്ടെന്ന് ദേവ് അലിയുടെ റൂമിലോട്ടു പോയി അലി അറിയാതെ അലിയെ നോക്കി ദേവ് അവിടെനിന്നു. അലി പതുക്കെ കണ്ണുതുറന്നു ദേവിനെ മുമ്പിൽ കണ്ട് പേടിച്ച് അലി എഴുന്നേറ്റ് എഴുന്നേറ്റ് ഉടനെ അലി പറഞ്ഞു " മൈരെ നിനക്കെന്താ പൂറീമോനെ ഇപ്പോൾ എൻറെ ജീവൻ പോയേനെ" ദേവ് അലിയുടെ മുഖത്തിന്റെ അടുത്തുവന്ന് ചോദിച്ചു " എൻ്റെ തന്തയെ കൊന്നത് ആര്"  "അത്... മാത്യു അല്ലേ ? " അലി പറഞ്ഞു തീരുന്നതിനു മുമ്പ് ദേവ് ചോദിച്ചു "നീ കണ്ടോ" ആ ചോദ്യത്തിന് അലിക്ക് മറുപടിയില്ലായിരുന്നു ദേവ് പറഞ്ഞു "അറിയാം പക്ഷേ ഇതുവരെ നടന്നത് ഒന്നും അവസാനമായി കരുതുന്നില്ല തുടക്കം പോലെ ആണ് തോന്നുന്നത്" " അതെന്താ നമ്മൾ എവിടെയെങ്കിലും വിട്ടുപോയോ" അലി മറുപടി പറഞ്ഞു. അതിൻറെ മറുപടി പറയാതെ ദേവ് തൻറെ റൂമിലോട്ടു പോയി  കുറച്ചു സമയം കഴിഞ്ഞ് ദേവ്  കണ്ണാടിയുടെ മുമ്പിൽ ചെന്ന് തന്റെ പ്രതിബിംബതെ നോക്കിയിരിക്കുകയാണ് തൻറെ മുഷ്ടി ചുരുട്ടി ആ കണ്ണാടിയെ അടിച്ചു തകർത്തു എന്നിട്ട് ഒരു ഭ്രാന്തനെ പോലെ അലറി വിളിച്ചു കൂടെ തന്റെ കയ്യിന്ന് തുള്ളിതുള്ളിയായ ചോര വീഴുന്നുണ്ട്.

You've reached the end of published parts.

⏰ Last updated: Feb 26 ⏰

Add this story to your Library to get notified about new parts!

Sigma part 1 the fall Where stories live. Discover now