നിന്നിലലിയാൻ മാത്രം🤍🔞

623 47 8
                                    

പുറത്തു നല്ല കോരിച്ചൊരിയുന്ന മഴയായിരുന്നു. അതിന്റെ തണുപ്പിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുകയാണ് നമ്മുടെ കഥാനായകനും നായികയും.

ഇപ്പോൾ സമയം 12:10 AM. പെട്ടന്ന് എന്തോ ഓർത്താണ് യാമി അവളുടെ കണ്ണുകൾ തുറന്നത്. കണ്ണുകൾ തുറന്നതും table lamp ന്റെ നേരിയ വെളിച്ചത്തിൽ അഭിയുടെ മുഖമാണ് അവൾ കണ്ടത്.

വർക്കിന്റെ ടെൻഷനോ പേടിയോ ഇല്ലാതെ, സ്വസ്ഥമായി കിടന്നുറങ്ങുന്ന അവന്റെ മുഖം കണ്ടതും, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

വർക്കിന്റെ ടെൻഷനോ പേടിയോ ഇല്ലാതെ, സ്വസ്ഥമായി കിടന്നുറങ്ങുന്ന അവന്റെ മുഖം കണ്ടതും, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഒരു നിമിഷം അവൾ അവനെ അങ്ങനെ നോക്കി കിടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഒരു നിമിഷം അവൾ അവനെ അങ്ങനെ നോക്കി കിടന്നു. എന്നിട്ട് അവന്റെ നെറ്റിയിൽ വീണു കിടന്ന മുടിയെല്ലാം പതിയെ തലോടി മാറ്റി, നെറ്റിയിൽ അത്രയും സ്നേഹത്തോടെ അവൾ ചുംബിച്ചു.

ആ ചുംബനത്തിന്റെ നനവറിഞ്ഞാവം അഭി അവന്റെ കണ്ണുകൾ പതിയെ ചിമ്മി തുറന്നു.

Yaami: many more happy returns of the day ഏട്ടാ

Abhi: thank you ❤️

പാതി ഉറക്കത്തിൽ അഭി ഒരു ചിരിയോടെ പറഞ്ഞു. യാമി അതെ പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് ചേർന്നു കിടന്നു, അഭിയും അവളുടെ ഇടുപ്പിൽ പിടിച്ച് അവന്റെ നെഞ്ചോട് ചേർത്തു.

Abhi: ഉമ്മ മാത്രേ ഉള്ളോ, bday gift ഒന്നുല്ലാ??

Yaami: gift.... എന്റേൽ ഇത് മാത്രേ ഉള്ളൂ...

BTS ONESHOT MALAYALAM Where stories live. Discover now