ഋഷിയെ കണ്ട നിമിഷം മുതൽ ജിയെടെ ഉള്ളിൽ എന്തൊക്കെയോ തിളച്ചുമറിയുന്ന അനുഭൂതിയാണ്...അവൾ വീട്ടിലെത്തിയിട്ടും മുറിക്കകത്തു വാതിലടച്ചിരിപ്പാണ്...അവൻ അവളോട് പറഞ്ഞ വാക്കുകളും എല്ലാം അവളെ വല്ലാണ്ട് സ്വാധീനിക്കുന്നത് പോലെ തോന്നി....ജിത്തു കണ്ടാൽ സംശയിക്കും എന്നക്കൊണ്ട് തന്നെ അവൾ അവന് പിടികൊടുക്കാതെ മുറിക്കകത്തു ഒളിച്ചിരികുവാണ്.
ജിത്തുന്റെ അവസ്ഥയും ഏതാണ്ട് ഇതുപോലെ തന്നെ..രുഹി അവന്റെ മനസ്സിൽ എവിടെയൊകെയോ സ്ഥാനം പിടിച്ചിട്ടിണ്ട്...അവൾ അവനോട് കാണിക്കുന്ന അടുപ്പവും സ്വാതന്ത്ര്യവും എല്ലാം അവനിപ്പോൾ ചെറുതായി ആസ്വദികുന്നപോലെ...അവളെ വഴക്കു പറയുമെങ്കിലും അവളെ വേദനിപ്പിക്കാൻ അവന്റെ മനസാഗ്രഹിചിട്ടിലാ
അങ്ങനെ ഒരൊന്നാലോചിച്ചു ഇരുന്നപ്പോളാണ് അവൻ കൂക്കി എന്തിയെ എന്നാലോചിച്ചത്..
ജിത്തു റൂമിൽ ചെന്നപ്പോൾ അവൾ അവിടെ നല്ല ഉറക്കമാ....അതു കള്ള ഒറക്കമാണെന്ന് അവന് പെട്ടന്ന് മനസിലയി
ജിത്തു : എന്താണ്...എന്റെ കൊച്ചിങ്ങനെ അല്ലല്ലോ...ഇപ്പോ എന്തിനാ ഈ കള്ള ഒറക്കം
ജിയ : ഞാൻ കള്ള ഒറക്കം ഒന്നും അല്ല ശെരിക്കും ഉറങ്ങുവാ 😩
ജിത്തു : അതിപ്പോ മനസിലായ്യി...ഇങ്ങോട്ട് എണിക്കടി
ജിത്തു കൂക്കിയെ വലിച്ചെണീപ്പിച്ചു
ജിയ : എന്താടാ ഏട്ടാ 🥴
ജിത്തു : ഈ ടൈമിൽ നീ കെടക്കുന്നെ എന്തിനാ ? എന്തേലും ടെൻഷൻ ഒണ്ടോ
ജിയ : അതെനിക് തലവേദന എടുത്തിട്ടാ
ജിത്തു : ഇന്ന് ഓഫീസിൽ വല്ലോം ഒണ്ടായോ..നീ എന്നോട് വല്ലോം മറയ്ക്കുന്നോണ്ടോ ?
ജിയ : ഞാൻ എന്തിനാ ഏട്ടനോട് മറയ്ക്കുന്നെ..അങ്ങനെ പറയത്തക്ക ഒന്നും ഒണ്ടായില്ലന്നെ...സത്യം
ജിത്തു : അങ്ങനെ ആണേൽ നീ കെടക്ക്, ഏട്ടൻ നെറ്റിയിൽ ബാം ഇട്ടു തരാം
ജിയ : ആം ok 😁😁
ജിത്തു ജിയേനെ മടിയിൽ കിടത്തി ബാം ഒകെ ഇട്ടു..എന്നിട്ടു നെറ്റി തടവികൊണ്ടിരുന്നു
YOU ARE READING
THE BROKEN WINGS
Fanfictionഇതവരുടെ കഥയാണ്....ശത്രുതയും പ്രണയവും ജീവിതം തകർത്തെറിഞ്ഞ 4 പേരുടെ കഥ. എല്ലാത്തിനും ഒടുവിൽ ആരു വിജയിക്കും ? നോക്കീ ഇരുന്നു സമയം കളയാതെ കേറി പൊരു മക്കളെ... The broken wings അഥവാ ഒടിഞ്ഞ ചിറകുകൾ 😁 വായിക്കം