ഋഷി അവന്റെ സ്‌ക്രീനിൽ നോക്കി ജിയ വരാൻ വൈറ്റ് ചെയ്തിരുന്നു....
അപ്പോ ഫോണിൽ മെസ്സേജ് : സർ ജിയ വരുന്നുണ്ട്
ഋഷിടെ മുഖത്തൊരു മന്തഹാസം 😌
അവൾ ഗേറ്റ് കടന്ന് ഓഫീസ് എൻട്രൻസിലേക്കു നടക്കുന്നത് തൊട്ട് അവന് കാണാം...
അവൾ സെക്യൂരിറ്റി ചേട്ടന്മാരെ എല്ലാം വിഷ് ചെയ്തോണ്ട് അകത്തോട്ടു നടന്നുപുറത്ത് നല്ല കാറ്റുള്ളത് കൊണ്ട് തന്നെ അവൾടെ മുടിയെല്ലാം ഇങ്ങനെ പറക്കുനൊണ്ട്...ഋഷി അതെല്ലാം നോക്കി എൻജോയ് ചെയ്തിരുന്നു
എന്നിട്ടവൾ ഓടി പോയി ലിഫ്റ്റിൽ കേറി 5ത് ഫ്ലോറിൽ പോയി ഇറങ്ങി...
(Camera 📷📷📷 എല്ലാം ഓട്ടോമാറ്റിക്കയി അവൾ പോകുന്ന വഴിയെല്ലാം തിരിയുന്നുണ്ട്...ഈ ബിഗ്ബോസിലെ ക്യാമറ പോലെ 🤣🤣)
ലിസ : ഇന്ന് നീ കറക്റ്റ് ടൈം ആണലോ
ജിയ : ഇനി മുതൽ ഞാൻ നേരത്തെ എത്തും...വെറുതെ എന്തിനാ കൊറേ പ്രശ്നങ്ങൾ ഇരന്ന് വാങ്ങുന്നേ
ലിസ : അത് ശെരി....ഡീ നീ ഈ പേപ്പേഴ്സ് എല്ലാം ഒന്നു കോപ്പി എടുക്കുവോ...ഇന്ന് നമ്മൾ കൊടുക്കണ്ട ഫൈലിൽ വെക്കണ്ടത
ജിയ : ആ ശെരി
അവൾ നേരെ അവിടെ ഫോട്ടോസ്റ്റാറ്റ് മെഷീൻ വെച്ചിരിക്കുനടത്തേക് നടന്നു....
YOU ARE READING
THE BROKEN WINGS
Hayran Kurguഇതവരുടെ കഥയാണ്....ശത്രുതയും പ്രണയവും ജീവിതം തകർത്തെറിഞ്ഞ 4 പേരുടെ കഥ. എല്ലാത്തിനും ഒടുവിൽ ആരു വിജയിക്കും ? നോക്കീ ഇരുന്നു സമയം കളയാതെ കേറി പൊരു മക്കളെ... The broken wings അഥവാ ഒടിഞ്ഞ ചിറകുകൾ 😁 വായിക്കം