അരുവി....

0 1 0
                                    

ഞാനാം അരുവിയെ പ്രണയിച്ച സ്നേഹ കടലാണ് നീ....
നിന്നിലേകലിയാൻ ഞാൻ ഏറെയായി കൊതിക്കുന്നു....
ഞാനാം അരുവിയെ മാത്രം സ്വീകരിച്ചവനാണ് നീ....
എന്നെ ഞാനായി സ്വീകരിച്ചവൻ.....
എന്നിലെ സഖാവിന്റെ പാതിയാവനായി ജനിച്ചവൻ ആണുനീ....
എന്നിലെ പ്രണയ കായൽ നിന്നിലാണ് അലിയുന്നത്.....
ഞാനാവുന്ന എന്റെ പ്രണയമാവുന്ന...സ്നേഹ കായൽ.... സ്വീകരിച്ചവൻ.... എന്റെ പാതിയായവൻ.... എന്റെ മനസ്സിന്റെ പാതിയായവൻ...

You've reached the end of published parts.

⏰ Last updated: Apr 11 ⏰

Add this story to your Library to get notified about new parts!

അരുവി.Where stories live. Discover now