ആദ്യം തന്നെ എന്റെ സ്റ്റോറിസ് വായിക്കുന്ന എല്ലാം പൂമ്പാറ്റകൾക്കും എന്റെ വിഷു ആശംസകൾ 🥰❤️ ☺️☺️
പിന്നെ ഞാൻ വിഷു ആയിട്ടാരെയും കണി കാണിച്ചില്ല എന്നു പറയല്ലേ പിള്ളേച്ചാ...
കണി കണി കണി
കണ്ണടക്കു...
ഇനി തുറന്നോ......
എല്ലാ ആർമിസിന്റേം ജീവിത അഭിലാഷങ്ങൾ ഈ കണ്ണൻ നടത്തി തരും...നന്നായി പ്രാർതിച്ചോ ..ഞാൻ മിലിറ്ററിന്ന് ഒരു ദിവസം വാടകക് എടുത്തതാ...വേഗം എല്ലാരും കണികണ്ടിട്ടു പോണേ....എനിക് തിരിച് കൊടുക്കണം...
YOU ARE READING
THE BROKEN WINGS
Fanficഇതവരുടെ കഥയാണ്....ശത്രുതയും പ്രണയവും ജീവിതം തകർത്തെറിഞ്ഞ 4 പേരുടെ കഥ. എല്ലാത്തിനും ഒടുവിൽ ആരു വിജയിക്കും ? നോക്കീ ഇരുന്നു സമയം കളയാതെ കേറി പൊരു മക്കളെ... The broken wings അഥവാ ഒടിഞ്ഞ ചിറകുകൾ 😁 വായിക്കം