Brother to Husband👩‍❤️‍👨💗 - 1/2

217 13 12
                                    

Hey suku!!!!

Njan vannu.............. Pakshe oru oneshot(twoshot) aayittanenn maathram. Enikk ariyaam ISHQ pending aanenn but athum njan vekam thanne post cheyyum ee oneshot kore naalayi ente manasil kidakkunnu so njan vijaarichu ath ezhuthaann. Anyways ellarum support cheyya main aayitt yoonmin aan. Bakki okke story vaayichitt.

[][][][][][][][][][][][][][][][][][][][][][][][][][][]

അങ്ങ് ദൂരെ നമ്മുടെ കോട്ടയത്തു വെച്ചാണ് ഈ കഥ ആരംഭിക്കുന്നത്. അച്ചായന്മാരുടെ നാട് അവിടെ ഒരു പേര് കേട്ട വീട്. ഇന്നേവരെ അന്തസും അഭിമാനവും ചോർന്നു പോവാത്ത എല്ലാവർക്കും അഭിമാനവും ബഹുമാനവും ഉള്ള ഒരു വീട്. എല്ലാവരും മാതൃക ആക്കാൻ ആഗ്രഹിക്കുന്ന വീട്. അവിടുത്തെ കാർന്നോമ്മാരുടെ സ്നേഹവും ഒത്തൊരുമയും എല്ലാമാണ് ആ വീടിനെ ഇത്രക്കും മനോഹരവും നല്ലതും ആക്കിയത്. അത് തുടർന്ന് കൊണ്ട് അവരുടെ മക്കളും മരുമക്കളും കൊച്മക്കളും എല്ലാം സന്തുഷ്ടരായി അത് കാത്തുസൂക്ഷിക്കുന്നു. എത്രയൊക്കെ പ്രേശ്നങ്ങൾ വന്നാലും അത് ഉത്തരവാദിത്വത്തോടെ നേരിടാൻ അവിടെ ഉള്ളവർക്ക് അറിയാം എന്നത് തീർച്ച. അപ്പൊ ഇത്രയും നേരം ഞാൻ പറഞ്ഞോണ്ടിരുന്നത് ഈ വീടിനെയും അവിടുത്തെ ആളുകളെയും പറ്റിയാണ്.


ഇതാണ് 'അലക്കപറമ്പിൽ' വീട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് 'അലക്കപറമ്പിൽ' വീട്

ഇതാണ് 'അലക്കപറമ്പിൽ' വീട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഇവർ ആണ് ഇവിടുത്തെ കാർന്നോർ.

അലക്കപറമ്പിൽ സക്കറിയ & തെരേസ സക്കറിയ.

You've reached the end of published parts.

⏰ Last updated: May 30 ⏰

Add this story to your Library to get notified about new parts!

Kutti Stories✨Where stories live. Discover now