ഒരിക്കലും നിനക്ക് പകരം ഒന്നും ഇല്ല എന്ന് പറഞ്ഞത്.. നിന്നെ പോലെ എന്നെ മനസിലാക്കിയ ഒരാൾ ഇല്ല എന്ന് പറഞ്ഞു... ഒരുപാട് ഒരുപാട് സ്നേഹം വാരി കോരി ചൊരിഞ്ഞു... ചില മനുഷ്യരുണ്ട്.... ഇതൊക്കെ വിശ്വസിച്ചു കൂടെ നിന്നവർ ചതിയുടെ ഗന്ധം അറിഞ്ഞിരുന്നില്ല.... വിഗ്രഹം പോലെ കാത്തു സൂക്ഷിച്ചതൊക്കെ... എല്ലാ ആണുങ്ങളെ പോലെ തന്നെ മാത്രമാരുന്നു എന്ന് വിശ്വസിക്കാൻ പറ്റാതെ വരുന്ന അവസ്ഥകൾ ഉണ്ട്... എനിക്ക് ഏറ്റവും ഇഷ്ടപെട്ട RJ, ജോസഫ് അന്നം കുട്ടി പറഞ്ഞ പോലെ... ഒരാളെ കൊല്ലാനുള്ള ഏറ്റവും നല്ല മാർഗം ഒരുപാട് സ്നേഹം നിറച്ചിട്... ഇറങ്ങി പോവുക എന്നതാണ്...ഒരാൾക്കു പകരം ഒരാളെ കിട്ടിയാൽ, പിന്നെ മനുഷ്യന്റെ സ്വഭാവം, ആദ്യമുള്ള ആളെ എങ്ങനെയും ഒഴിവാക്കാൻ ആണ്... രണ്ടാമത് ആളു വന്നെങ്കിൽ അത് പറഞ്ഞു പോകാതെ... ആദ്യമുള്ള ആളു ഇതൊന്നും അറിയാത്ത അവസ്ഥ ഓർക്കുക... ഒഴിവാക്കാൻ കണ്ടെത്തുന്ന കാരണങ്ങൾ ആണ് ഏറ്റവും രസം 😄... പിന്നെ മനുഷ്യ സ്വഭാവത്തിലെ.... ദേഷ്യം... അതു ഒന്നും മനസിലാകാതെ opposite side ആളു.... എന്താല്ലേ ❓ഇഷ്ടം കൊണ്ട് ആണ് ഈ വഴക്ക് പറയുന്നത് എന്നോർത്ത് പൊട്ടിയെ പോലെ സ്നേഹിക്കുന്ന വേറെ കുറെ മനുഷ്യർ 🔺എല്ലാം അറിഞ്ഞിട്ടും മനസ്സിൽ നിന്ന് അകറ്റാൻ പറ്റാതെ ഒരു പൊട്ടിയെ പോലെ... ചില സമയത്ത് തോന്നാറുണ്ട്... ഏറ്റവും വലിയ ഒരു കാൻസർ ആണെന്ന്... ശരീരത്തിന്റെ തന്നെ ഒരു ഭാഗമായി മാറി പോയി... ഇതൊക്കെ അറിഞ്ഞിട്ടും മനുഷ്യ സ്വഭാവം.... Selfishness 😄... ഒഴിവാക്കാനുള്ള തിടുക്കം... ഒഴിവായാൽ അല്ലേ ആഗ്രഹിച്ചതൊക്കെ നടക്കു... കുറെ ചെയ്തു തന്ന കണക്കുകൾ... കണക്കുകൾ പറയുന്നത്... കെട്ടിട്ടുണ്ടാലോ അല്ലേ? അതും ഒരു സ്വഭാവം... മനുഷ്യയ്ന്റ നീച്ചമായ സ്വഭാവം.... എന്തൊക്കെ ആരുന്നു.. അതൊക്കെ മറന്നു... ഒന്ന് കൊന്നു കളയാൻ തിടുക്കം കൂട്ടുന്ന ഈ ജാതികൾ.... വെറുക്കുമ്പോളും അടിമകളെ പോലെ... പുറകെ നടക്കുവാ... മലയാള ഭാഷയിൽ കേൾക്കാൻ ഒന്നും ബാക്കി ഉണ്ടാകില്ല... എന്നിട്ടും ഒരിക്കൽ കിട്ടിയ ഒരു കപട സ്നേഹത്തിന്റെ വില മനസ്സിൽ കൊണ്ട് നടക്കുന്ന ചില ഈയമ്പാറ്റകൾ... കാല് കൊണ്ട് പല തവണ ചവിട്ടി അരച്ചിട്ടും അവനിലേക് മാത്രം ഒരു വെട്ടം തേടി
.. രാവും പകലുമില്ലാതെ.. ആഹാരം ഇല്ലാതെ.. അവനാകുന്ന ലോകം കണ്ട് പറന്നു അടുക്കുന്ന വെറും ഈയമ്പാറ്റകൾ... ഇവറ്റകളുടെ ആയുസ്സിന് ക്ഷണിക നേരം അല്ലേ ഉള്ളൂ എന്നോർത്ത് മനസ്സിൽ വിഷത്തിന്റ വിത്ത് വിതച്ചു അർത്തു ചിരിക്കുന്ന മനുഷ്യന്മാർ.... എനിക്ക് വേണ്ടത്.. അത് മാത്രമാണ് എന്റെ ലക്ഷ്യം... അവൻ പറയുന്നുണ്ട്... ബാക്കിയുള്ള കഥകൾ... എല്ലാം വെള്ളത്തിൽ വരച്ച വരകൾ പോലെ.... ചത്തു മരച്ച ശരീരത്തിൽ, ജീവൻ ഉണ്ടാകില്ല... ഒരുപാട് സ്നേഹിച്ചവൻ തന്നെ കാക്കകൾക്കും കഴുകന്മാർക്കും വലിച്ചെറിഞ്ഞു അവന്റ ഉള്ളിൽ അവൻ കരുതുന്ന മാംസ കഷണങ്ങൾ... ഒഴിവാക്കേണ്ടത് ഞാൻ ഒഴിവാക്കി എന്ന ആത്മസംത്രിപ്തി.... ഞാൻ ഒന്നും ചെയ്തിട്ടില്ല 😄അവൻ ചിരിച്ചു കൊണ്ട് പരഞ്ഞു.... എന്റെ തെറ്റ് അല്ല... Agriment കഴിഞ്ഞു... നമ്മുടെ....