അങ്ങനെ ഞങ്ങൾ കോളേജിൽ എത്തി.
എടാ അച്ചൂ.... എന്ത് വലിയ കോളേജാ. ....
നമ്മക്ക് പൊളിക്കണം....ആടാ എന്ത് വലുതാ..... ആ നീ പൊളിക്കാനാ ന്നും പറഞ്ഞ് ചെല്ല് ഇപ്പോ സമ്മതിക്കും ... ഒന്നുല്ലേലും ഇതിന് ഒരുപാട് കാലത്തെ പഴക്കം ഇല്ലേ പിന്നെ ഇത് പൊളിക്കാൻ സമ്മതിക്കും ന്ന് തോന്നീല...😁😁😁😁😁😂😂😂
Uffffff....... നീ മഹാദേവന്റെ മകൻ തന്നെ എന്ത് ചളി യാടാ എന്റെ ദേഹത്തേക്ക് തെറിക്കുവാ......
😁😁😁😁😁😁😁😁😁…..............
എടാ അച്ചൂ ഇതെന്താ ഇവരൊക്കെ അങ്ങോട്ട് പോണേ .....
അത് ചിലപ്പോ വല്ല പ്രോഗ്രാം ഉം ണ്ടാവും ഇന്ന് നമ്മളെ പോലെ ന്യൂ സ്റ്റുഡണ്ട്സ് വരല്ലേ......വാ
പോയി നോക്കാം ....ആ വാ.....
ഞങ്ങൾ അവിടെ ചെന്നു......
അടുത്തതായി ഈ കോളേജിന്റ അഭിമാനം എല്ലാവരുടെയും പ്രിയപ്പെവൻ the one and only ആദിത്യൻ........
(ആരോ ഇങ്ങനെ വിളിച്ചു പറയുന്നത് കേട്ടാണ് അച്ചുവും കണ്ണനും അവിടെ എത്തിയത്)
ആരാടാ ഇത്രക്ക് വലിയ പുള്ളി ...... -കണ്ണൻ
അറിയില്ല നോക്കാം.....-അച്ചു
(ആദിത്യൻ സ്റ്റേജിൽ വന്നു പാടാൻ ആരംഭിച്ചൂ ..... എല്ലാവരും അവന്റെ പാട്ടിൽ മയങ്ങി നിന്നു കൂട്ടത്തിൽ നമ്മുടെ കണ്ണനും അച്ചുവും .. പക്ഷെ എല്ലാവരും നിന്നപോലെ അല്ല അച്ചു നിന്നത് ആദിത്യന്റെ പാട്ടിൽ ലയിക്കുന്നുണ്ടെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ അവന്റെ വെട്ടിതിളങ്ങുന്ന നീല കണ്ണുകളിലായിരുന്നു.)
എന്താ ഇവന്റെ കണ്ണ് എന്നെ ഇത്ര മാത്രം ആകർഷിക്കുന്നെ .... എന്താ എനിക്ക് അവന്റെ കണ്ണുകൾ എന്നെ തിരഞ്ഞതുപോലെ തോന്നിയത് അവൻ പാടിയ പാട്ട് എനിക്കായി പാടിയ പോലെ.....ചിലപ്പോ എനിക്ക് തോന്നിയതാവും......-അച്ചു in mind voice