Part 1 ~ നിനക്കായ്🤌🏻💗

16 5 11
                                    

അവൻ എന്റെ അടുക്കൽ വന്നിരുന്നപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം എന്റെ മനസ്സിനെ പിടികൂടി. കുറച്ചു ദിവസങ്ങൾക്കുശേഷം കാണുന്നതിനാൽ തന്നെ എനിക്ക് കുറെയേറെ കാര്യങ്ങൾ അവനോട് പറയുവാൻ ഉണ്ടായിരുന്നു. അവന്റെ കാതുകൾ അതൊക്കെയും കേൾക്കുവാൻ തയ്യാറായി വന്നപ്പോൾ എനിക്ക് തോന്നി. ഇനിയുള്ള കുറച്ച് സമയം ഞങ്ങൾക്കായി മാത്രം ഉള്ളതാണെന്ന ഒരു സ്വാർത്ഥ ചിന്ത ഞങ്ങളിൽ ഉണ്ടായിരുന്നു.
കുറച്ചുനേരം ഒന്നും സംസാരിക്കാതെ ഞങ്ങൾ മുന്നിലേക്ക് നോക്കിയിരുന്നു.

പതിയെ അവന്റെ കൈകൾ എന്റെ തോളത്തേക്കിട്ട ശേഷം അവൻ എന്നെ നോക്കി ചിരിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പതിയെ അവന്റെ കൈകൾ എന്റെ തോളത്തേക്കിട്ട ശേഷം അവൻ എന്നെ നോക്കി ചിരിച്ചു.

പതിയെ അവന്റെ കൈകൾ എന്റെ തോളത്തേക്കിട്ട ശേഷം അവൻ എന്നെ നോക്കി ചിരിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അപ്പോൾ എന്റെ മനസ്സിൽ വസന്തകാലമായിരുന്നു.പൂക്കളാൽ നിറഞ്ഞ അവിടം മുഴുവൻ വിവിധ വർണ്ണത്തിനുള്ള ശലഭങ്ങൾ പാറി നടക്കുന്നുണ്ടായിരുന്നു.

       ഞാൻ അവന്റെ ഗന്ധത്തോട് കുറച്ചു കൂടി ചേർന്നിരുന്നപ്പോൾ എന്റെ തോളിൽ ഉണ്ടായിരുന്ന അവന്റെ കൈകൾ എന്റെ തോളിലേക്ക് മുറുകുന്നതായി എനിക്ക് അനുഭവപ്പെട്ടു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഞാൻ അവന്റെ ഗന്ധത്തോട് കുറച്ചു കൂടി ചേർന്നിരുന്നപ്പോൾ എന്റെ തോളിൽ ഉണ്ടായിരുന്ന അവന്റെ കൈകൾ എന്റെ തോളിലേക്ക് മുറുകുന്നതായി എനിക്ക് അനുഭവപ്പെട്ടു.

 അവന്റെ ഹൃദയത്തിന്റെ ഓരോമിടിപ്പും എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവന്റെ ഹൃദയത്തിന്റെ ഓരോമിടിപ്പും എനിക്ക് അറിയാൻ
കഴിയുന്നുണ്ടായിരുന്നു.
അവൻ പതറിയ ശബ്ദത്തിൽ എന്നോട് ചോദിച്ചു;
" എല്ലായ്പ്പോഴും എന്റെ കൂടെ ഇങ്ങനെ ചേർക്കാൻ നീ ഉണ്ടാകുമോ? "

( ഉണ്ടാകും എന്ന ഒറ്റവാക്ക് പറഞ്ഞാൽ അത് തീർച്ചയായും സാധാരണ ഒരുസാധാരണ മൊഴിയായി മാറും എന്ന് എനിക്ക് തോന്നി.)

ഞാൻ അവനിൽ നിന്നും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു അത്. എന്തു പറയണം എന്ന് എനിക്കറിയില്ലായിരുന്നു.
ഹൃദയത്തിനുള്ളിൽ അവനോടുള്ള സ്നേഹം മാത്രം!! മനസ്സിനുള്ളിൽ അവനെക്കുറിച്ചുള്ള ചിന്തകൾ മാത്രം!!
അവനും അങ്ങനെ തന്നെ ആയിരിക്കില്ലേ?

നിനക്കായ്🤌🏻💗Where stories live. Discover now