𝐉𝐮𝐝𝐡𝐚 𝐌𝐚𝐫𝐢𝐲𝐚𝐦 𝐍𝐚𝐧𝐝𝐡𝐚...
ആനദ് ദേവദത്തന്റെയും സ്റ്റെല്ല ആനന്ദിന്റെയും മൂത്ത മകൻ... Postgraduation കഴിഞ്ഞ് ഇപ്പോൾ നാട്ടിൽ തന്നെ ഒരു കോളേജിലെ self finace section നിൽ work ചെയ്യുന്നു.....
𝐉𝐨𝐨𝐝 𝐌𝐚𝐫𝐢𝐲𝐚𝐦 𝐍𝐚𝐧𝐝𝐡𝐚....
ഇളയ മകൻ.. 2½ വയസ്സിന്റെ വ്യതാസം മാത്രമേ ഉള്ളു എങ്കിലും ജൂഡ് ന് അവന്റെ ഏട്ടൻ അച്ഛനെ പോലെയാണ്... ആള് ഇപ്പോൾ postgraduation ചെയ്യുകയാണ്...
𝐀𝐧𝐚𝐧𝐝𝐡 𝐃𝐞𝐯𝐚𝐝𝐚𝐭𝐡𝐚𝐧
ഭാര്യയും മക്കളും അടങ്ങുന്ന ഒരു ചെറിയ ലോകം മാത്രമേ എന്നും ആൾക്കുള്ളു... അതിലും വലുതായി മറ്റൊന്നിലും അയാൾ ശ്രെദ്ധചെലുത്താറില്ല...
മകൻ ജോലിക് പോയി തുടങ്ങിയതും, പ്രൈവറ്റ് കമ്പനിയിലെ ഉദ്യോഗം നിർത്തി വീട്ടിൽ കൂടിയതാണ്.. പക്ഷെ വെറുതെ ഇരിക്കാൻ ബുദ്ധിമുട്ടാണ് എന്ന നിർബന്ധത്തിൽ ടൗണിൽ ഒരു ഗ്രോസറി ഷോപ്പ് സ്റ്റാർട്ട് ചെയ്തു... പക്ഷെ ഇന്ന് അത് ഒരു സൂപ്പർ മാർക്കറ്റ് ആണ്..
രക്തത്തിലുള്ള ബിസ്സിനെസ്സ് trick നല്ലോണം ഫലം കണ്ടു..
YOU ARE READING
✨അരയന്നം.... 🦢✨
Fanfictionചിലരുടെ പ്രണയം അങ്ങനെയാണ്... ഒരാളുടേത് മാത്രമാവും.... ഒരാളിൽ മാത്രമാവും.... 💫