🦋💘ρяαиαуαм🦋💘

2 2 2
                                    



"""അച്ഛൻ  എന്തൊക്കെ  പറയുന്നത് വല്ലേ  ബോധമുണ്ടോ🤨""'


""" ഉണ്ടായതുകൊണ്ടാണല്ലോ ഞാൻ പറഞ്ഞത്"""അയാൾ ഗൗരവത്തോടെ അവനെയും നോക്കി പറഞ്ഞു.


"""പക്ഷെ  അച്ഛൻ    ഇതല്ലാതെ വേറെ ഒരു മാർഗ്ഗവുമില്ല  "" ജഗന്നാഥന്റെ   ഗൗരവത്തോടെ ഉള്ള സംസാരം കേട്ട് ഇനി താൻ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായവൻ   അയാൾ നോക്കി ചോദിച്ചു.


""" ഇതല്ലാതെ വേറെ ഒരു മാർഗ്ഗം  എന്റെ  മുമ്പിൽ  ഇല്ല ""

"""എന്നാലും   ഞാൻ  എങനെ  ആരാ എന്താന്നറിയാതെ ഒരു പെൺകുട്ടിയുടെ കൂടെ  ആറുമാസം താമസിക്കാൻ പറഞ്ഞാൽ😒"""അവൻ വല്ലേയാമ യോടെ  പറഞ്ഞു.


"""അതിന്  ആ പെൺകുട്ടി വേറെ ആരും അല്ലല്ലോ  നിന്റെ   ഏട്ടന്റെ  ഭാര്യയുടെ അനിയത്തി ആണല്ലോ.... അപ്പോ   പിന്നെ   വേറെ   കുഴപ്പമൊന്നുമില്ലല്ലോ""

"""അ....."""


"""" ഇനി ഒന്നും പറയണ്ട.... അടുത്ത ദിവസം തന്നെ നീ അങ്ങോട്ടേക്ക് പോകണം... 🧐""


""" പറ്റത്തില്ല.... എനിക്ക് ഹോസ്പിറ്റലിൽ പോകണ്ടേ  ""



""" ഒരു ആറുമാസത്തേക്ക് നീ  ലീവ്   എടുക്ക്    ദേവ ""


""" ഇക്കാര്യത്തിനുവേണ്ടി  ലീവ്  എടുക്കാൻ   പറഞ്ഞാൽ """


"""നോക്ക്   ദേവ .... നിനക്ക് ഇത് സീരിയസ് ആയിട്ട്  തോന്നുന്നില്ലായിരിക്കും.... പക്ഷെ  ഞങ്ങൾക്ക്  ഇത്  അത്രയ്ക്കും പ്രധാനപ്പെട്ടതാണ് അതുകൊണ്ട്   ഞാൻ   പറഞ്ഞത് നീ അനുസരിക്കണം""


   അയാള് പറഞ്ഞത് കേട്ട് അവനെ എന്തെന്നില്ലാത്ത ദേഷ്യം വന്നു അതേ ദേഷ്യത്തോടെ അവൻ അവിടുന്ന് ഇറങ്ങിപ്പോയി....

""""ഏട്ടാ അവൻ ഇഷ്ടമല്ലെങ്കിൽ ഇത് ചെയ്യേണ്ട വല്ല കാര്യമുണ്ടോ"""അവൻറെ പോക്ക് കണ്ട് ശ്രീ ദേവി  ജഗന്നാഥൻ നോട് ചോദിച്ചു   



""""നീ   എന്താ  ദേവി   ഇപ്പോൾ   ഇങ്ങനെ പറയുന്നത് 🙄"""


""""അല്ല   അവനെ    ഒന്നാമത് ഇങ്ങനത്തെയുള്ള കാര്യങ്ങളൊക്കെ തീരെ ഇഷ്ടപ്പെടാത്ത ആണ് അതുകൊണ്ട് ഞാൻ """

You've reached the end of published parts.

⏰ Last updated: Nov 05 ⏰

Add this story to your Library to get notified about new parts!

𝚙𝚛𝚊𝚗𝚊𝚢𝚊𝚖💞🔥Where stories live. Discover now