പിള്ളേരെ....ഞാൻ എൻ്റെ അടുത്ത കഥ ആയിട്ട് വന്നെക്കുവാണ്....നിങളുടെ സപ്പോർട്ട് ഞാൻ ഇവടെയും പ്രതീക്ഷിക്കുന്നു....
പിന്നെ....ഈ കഥ ഞാൻ മലയാളത്തിലെ എഴുതൂ....എന്നാലേ ഈ കഥക്ക് ഒരു ഫീൽ കിട്ടു....ആവശ്യം ഉള്ള ഇടങ്ങളിൽ ഞാൻ ഇംഗ്ലീഷും add ചെയ്യും ട്ടോ....അപ്പോ ഞാൻ ആരംഭിക്കുവാണ്.....
______________________________________
(ഇതാണ് മങ്കലത്ത് തറവാട്....പഴയ തലമുറയിൽ ഉണ്ടാർന്ന രാജാക്കന്മാരും,ജന്മിമാരും വാണിരുന്ന സ്ഥലം....കോടാനുകോടി വർഷങ്ങൾക്ക് മുമ്പ് ഇവിടെയും അയിത്തവും, അനാചാര്യങ്ങളും നടന്നിട്ടുണ്ട്....അതൊക്കെ കൊല്ലങ്ങൾക്ക് മുമ്പ് ആണേ...ഇപ്പൊ ഇവിടെ അങ്ങനെ ഒന്നും തന്നെ ഇല്ല, അല്ലാ....അങ്ങനെ ചെയ്യാൻ ഇവിടെ ഇപ്പോ ആരും ഇല്ലെന്ന് വേണം പറയാൻ.......)"തറവാട്ടിലേക്ക് ഉള്ള പടികൾ എണ്ണി എണ്ണി കേറുവാണ് നമ്മുടെ നായകൻ....ഇനി നടക്കാൻ പോകുന്നത് തനിക്ക് നല്ലതാണോ,അതോ അതിന് വിഭരീതം ആണോ എന്നറിയാതെ...."
"നിനക്ക് ടെൻഷൻ ഉണ്ടോ ടാ...."
കൂടെ ഉള്ള ഒരാൾ അവനോടായി ചോദിച്ചു....
:Noo....(അവൻ മറുപടി നൽകി)
"എന്നിട്ട് നീ എന്തിനാ ഇങ്ങനെ വിറക്കുന്നെ"
YOU ARE READING
അര᭄ക᭄ലꫂയ᭄ അണയꫂ๑ത ന᭄ൽപ്പ𝆺𝅥🍂.....
Fanfictionവികാരങ്ങൾ ഉള്ളിലൊതുക്കി ഒരു തുറന്ന് പറച്ചലിൻ്റെ ആവശ്യം ഇല്ലാതെ പ്രണയിച്ചവർ ആണ് ഇവർ....ഞാൻ നിൻ്റെയും, നീ എൻ്റെയും ആണെന്ന് ഉള്ള വിശ്വാസത്താൽ..... അവർക്കിടയിൽ ഇന്ന് എന്ത് സംഭവിച്ചു..... കൗതുകം ലേശം കൂടുതൽ ആണല്ലേ..... എങ്കിൽ എൻ്റെ കൂടെ കൂടിക്കൊ ട്ടോ😌🎀...