വികാരങ്ങൾ ഉള്ളിലൊതുക്കി ഒരു തുറന്ന് പറച്ചലിൻ്റെ ആവശ്യം ഇല്ലാതെ പ്രണയിച്ചവർ ആണ് ഇവർ....ഞാൻ നിൻ്റെയും, നീ എൻ്റെയും ആണെന്ന് ഉള്ള വിശ്വാസത്താൽ.....
അവർക്കിടയിൽ ഇന്ന് എന്ത് സംഭവിച്ചു.....
കൗതുകം ലേശം കൂടുതൽ ആണല്ലേ.....
എങ്കിൽ എൻ്റെ കൂടെ കൂടിക്കൊ ട്ടോ😌🎀...
കഥയെ കുറച്ചുപേർ എറ്റെടുതെന്ന് അറിഞ്ഞു ......വളരെ സന്തോഷം ട്ടോ...
______________________________________
വീടിൻ്റെ പുറത്ത് ഇരുട്ടത്ത് നിലാവിനെം നോക്കി നിക്കുവാണ് നമ്മുടെ യശ്വ...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
യശ്വാ:ഇത്ര ഒക്കെ നക്ഷത്രം നിൻ അരികിൽ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് ഇന്നും നീ ഒറ്റപ്പെട്ട പോലെ എനിക്ക് തോന്നുന്നത് നിലാവേ...അതോ നീയും എന്നെ പോലെ സൂര്യൻറെ തിരിച്ചു വരവിന് വേണ്ടി കാത്തിരിക്കുവാണോ....🤍~
"യശ്വാ നിലാവിനെ നോക്കി കൊണ്ട് ചോദിച്ചു..."
"നിൻ്റെ അകൽച്ച എന്നെ എത്രമാത്രം ചുട്ടുപൊള്ളിക്കുന്നുണ്ടെന്ന്അറിയുവോ പെണ്ണേ നിനക്ക്💔...."
(യശ്വ ഇപ്പോൾ അങ്ങനെ ഒരു അവസ്ഥയിൽ ആണ്... ഉള്ളുപൊട്ടി ഒന്ന് കരയാൻ ആഗ്രഹിച്ചാൽ പോലും പറ്റാത്ത ഒരു അവസ്ഥയിൽ...)
"അത്രമേൽ ഇഷ്ടപ്പെട്ടത് കൊണ്ടല്ലേ, നഷ്ടപ്പെട്ടിട്ടും വീണ്ടും സ്വന്തമാക്കാൻ ആയി ഞാൻ നിന്നരികിൽ വന്നത്💔...."
(ഒരു കടല് തന്നെ ആഞ്ഞടിക്കുന്നുണ്ട്ഇന്നവൻ്റെ ഉള്ളിൽ...അത്രമേൽ ശക്തിയിലും, വേഗതയിലും....)
"ഉള്ളിലോട്ട് ഉള്ള പടികൾ കയറാൻ ആയി അവൻ പോകുന്നൂ....
പോകുന്ന വഴിയിലും നിലാവിനെ ഒന്ന് തിരിഞ്ഞ് നോക്കാൻ അവൻ മറന്നില്ല...."
പക്ഷേ,ഇതെല്ലാം ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു നമ്മുടെ സങ്കീ..