chapter 1

19 0 0
                                    


𝔹𝕠𝕥𝕥𝕠𝕞 𝕚𝕟 𝕞𝕪 𝕙𝕖𝕒𝕣𝕥 🩷

Part - 1

നോ ..... നെവർ ....

പപ്പ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിന് ഞാൻ ഇതിന് സമ്മതിക്കില്ല ..എനിക്ക് അറിയില്ല പപ്പ എന്ത് കണ്ടിട്ടാണ് ഈ പ്രോപോസൽ കൊണ്ടുവന്നതെന്ന്...എൻ്റെ സമ്മതം ഇല്ലാതെ ഇത് നടക്കില്ല...

എനിക് നിൻ്റെ ഒരു explanation ഉം കേൾക്കണ്ട dua .. ഞാൻ നിനക്ക് തന്ന 2 year's ൻ്റെ കാലാവധി ഇന്നലത്തോട് കൂടി കഴിഞ്ഞു..so ഇനി ഞാൻ പറയും നീ അനുസരിക്കും.. ഞാൻ വെറും വാക്ക് പറയറില്ലെന്ന് നിനക്ക് അറിയാലോ... ഇന്ന് വൈകിട്ട് അവൻ നിന്നെ കാണാൻ വരും നിന്നെ അവൻ ഇഷ്ടപെട്ടാൽ ഞാൻ ഇത്  ഉറപ്പിക്കും .. അത് നീ സമ്മതിച്ചാലും ഇല്ലെങ്കിലും ശെരി...

Woahh... നന്നായിട്ടുണ്ട്. . the great AK ഗ്രൂപ്പിൻ്റെ മുതലാളി മാലിക് സാഹിബിന് മരുമകൻ ആകാൻ ആകെ കിട്ടിയത് ഒരു അനാഥ ചെക്കനെ...  കൊള്ളാം...

എന്താ dua നിൻ്റെ പ്രശ്നം... അവൻ അനാധൻ ആയത് അവൻ്റെ തെറ്റ് കൊണ്ടല്ല ... ഒരാളെ നമ്മൽ വിലയിരുത്തേണ്ടത് അവരുടെ social സ്റ്റാറ്റസ് നോക്കിയല്ല മറിച്ച് അവരുടെ പെരുമാറ്റവും കര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി കൊണ്ടാണ് .. അവൻ നല്ലവനാണ് മോളെ ... എൻ്റെ മോളെ ഭാഗ്യം ആണ് അവൻ... രുഹാൻ്റെ കുടെ നീ എന്നും സന്തോഷവതി ആയിരിക്കും എന്ന് ഈ പപ്പക്ക് ഉറപ്പുണ്ട്... എ.പ്പോഴും എൻ്റെ മോൾക്ക് പപ്പ ഏറ്റവും ബെസ്റ്റ് അല്ലേ തരാരുള്ളത് ഇതും അത് തന്നെയാണ് ... പപ്പെടെ മോൾ പപ്പ പറഞാൽ കേൽകില്ലെ...

എന്ന് ഒരു നീണ്ട ഇമോഷണൽ സ്പീച്ചും പറഞ്ഞ് പപ്പ അങ്ങ് പോയതും എന്ത് ചെയ്യണമെന്ന് അിയാതെ ഞാൻ ആകെ ഉഴറി പോയി.. ആദ്യമായിട്ടാണ് പപ്പ ഒരു കാര്യത്തിൻ്റെ പേരിൽ എന്നോട് ഇങ്ങനെ നിർബന്ധം പിടിക്കുന്നത് ...അതിൻ മാത്രം എൻ്റെ പ്രത്യേകതയാണ് അവന് ഉള്ളത് ... വെറും ഒരു സെക്രട്ടറി അത്ര തന്നെ.. എനിക് കിട്ടാവുന്നതിൽ ഏറ്റവും ബെസ്റ്റ് ആണ് പോലും ...

ആഹ് .. ഇനി എന്തായാലും വരുന്നിടത്ത് വെച്ച് കാണാം ... അല്ലാതെ പപ്പ തീരുമാനം മറ്റും എന്ന തോന്നുന്നില്ല ...

എന്നൊക്കെ തീരുമാനിച്ചെങ്കിലും ഒരു ചെറിതല്ലത്ത പേടി എന്നെ പിടികൂടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു .. don't worry miss dua airin  അവനെതയലും നിന്നെ ഇഷ്ടപ്പെടാൻ പോകുന്നില്ല... അത്രകുണ്ടല്ലോ നിൻ്റെ വീരചരിതം ... അത്കൊണ്ട് അവൻ തന്നെ ഇത്രയും പെട്ടെന്ന് ഇതിൽ നിന്ന് പിൻമാരും ... So relax baby ...

You've reached the end of published parts.

⏰ Last updated: 2 days ago ⏰

Add this story to your Library to get notified about new parts!

𝔹𝕠𝕥𝕥𝕠𝕞 𝕚𝕟 𝕞𝕪 𝕙𝕖𝕒𝕣𝕥 🩷🤎Where stories live. Discover now