Dev lechunte muryil നിന്ന് ഇറങ്ങി വരുന്നത് manav മുന്നിലേക്ക് ane
Manv 🤨
Dev:acha achan എന്താ ഇവിടെ
Manv:അത് ഞാൻ അല്ലെ നിന്നോട് ചോദിക്കണ്ട
Dev:അത് ഞാൻ oru ഡൌട്ട് ക്ലിയർ ചെയ്യാൻ
Manv:കല്യാണം കഴിഞട്ടു നീ ഒക്കെ ഡൌട്ട് ക്ലിയർ ചെയ്ത മതി 🤨
Dev:mm😁
Manv:കിണ്ണികകളെ:എന്താ അച്ഛനും മോനു ഉറങ്ങില്ലേ
Manv:ahh jishnu അല്ല നീ ഈ നേരത്തു എവിടെ പോയതാ
Jidhnu:ഞാൻ sreemole കൊണ്ട് വിടാൻ പോയതാ
Dev:ahh അവൾക്ക് നൈറ്റ് duty ആണല്ലേ
Jishnu:ahh അതാണ് ഏറ്റവും വലിയ പാട്
Dev:അല്ല ഇനി എപ്പോഴാ വരിക്ക
Jishnu:night അല്ലെ ഉച്ചയോടെ ഇറങ്ങും
Manv:എന്ന പോയി കിടക്കാം സമയം orupadu ആയി
Dev:mmNext day
പതിവ് പോലെ പോലെ lakshmi അടുക്കളയിൽ കയറി രാവിലത്തെ ഭക്ഷണത്തിനുള്ള ഒരുക്കത്തിൽ ane അങ്ങോട്ട് jishnu കടന്ന് വന്നു
Jishnu:ഞാൻ എന്ന ഇറങ്ങുവാ
Lak:കഴിച്ചട്ടു പോവാം
Jishnu:ഞാൻ പുറത്തിന് കഴിച്ചോളാം
Lak:etta ഇത്ര നേരത്തെ പോണോ
Jishnu:കല്യാണത്തിന് അധികം സമയം ഇല്ല പൈസ വേണ്ടേ
Lak:mm
Jishnu:എന്ന ഇറങ്ങുവാJishnu left
Manv room
Jani:manv etta എഴുനേറ്റ്
Manav:എന്താ jani
Jani:നിങ്ങൾ ഇന്നലെ പറഞ്ഞത് മറന്നോ
Manv:ഞാൻ എന്താ ഇന്നലെ പറഞ്ഞെ
Jani:അതുക്കൊള്ള നിങ്ങൾ അല്ലെ മനുഷ്യ പറഞ്ഞെ എനിക് കരിമണി മല വാങ്ങിച്ചു തരാം എന്ന് അത് കൊണ്ട് രാവിലെ പോവാം എന്നൊക്കെ
Manv:ഞാൻ അപ്പൊ എന്തോ പറഞ്ഞു എന്ന് കരുതി
Jani:അപ്പൊ
Manv:ഒന്ന് മിണ്ടാതെ പോവോ രാവിലെ തന്നെ മനുഷ്യന്റെ ഒറക്കം കളയാൻ ആയിട്ടു
Jani:കിടന്നു ഉറങ്ങു najn പോവാ
Manv:അതാ നല്ലത്Jani അവിടെ നിന്നും കലി തുള്ളി അവിടെ നിന്നും പോയി
At Kichen
Jani nere lakshmide aduthekk ane പോയത് അവൾ ഇത്രയും ദേഷ്യത്തിൽ നിൽക്കുന്നത് കണ്ടു
Gouri:എന്ത് പറ്റി jani രാവിലെ തന്നെ ദേഷ്യത്തിൽ ആണെല്ലോ
Jani:ഓ ഒന്നുല ഏട്ടത്തി ഞാൻ എന്നേലും ഹെല്പ് ചെയണോ
Gouri:venda ഇതു എനിക് ചെയാൻ ഉള്ളതെ ഒള്ളു
Jani:എന്ന ഞാൻ പോവാJani left
അങ്ങനെ പതിവ് പോലെ ellarum എഴുനേറ്റു breakfast ഒക്കെ കഴിച്ചു lechu കോളേജ് പോയി ബാക്കി ഉള്ളവർ അവരുടേതായ പരിപാടിക്ക് പോയി അങ്ങനെ സമയം ഉച്ചയായി
![](https://img.wattpad.com/cover/385296459-288-k286934.jpg)
YOU ARE READING
𝒖𝒏𝒆𝒙𝒑𝒆𝒄𝒕𝒆𝒅 𝒎𝒂𝒓𝒓𝒊𝒂𝒈𝒆
FanfictionLechu :ennik ഏട്ടനെ അല്ലാതെ മറ്റരെയും അങ്ങനെ കാണാൻ പറ്റില്ല Sree :ഞാൻ ഒരിക്കലും അറിഞ്ഞു കൊണ്ടല്ല Dev:എന്ന് നീ എന്റെ ജീവിതത്തിൽ വന്നോ annu മുതൽ എന്റെ ജീവിതം തൊലഞ്ഞു Kichu: ഞാൻ നിന്നെ ഒന്നിന്നും force ചെയ്യില്ല നിന്റെ ഇഷ്ടത്തിന് ജീവിക്കാം നിനക്ക് V...