Lechu :ennik ഏട്ടനെ അല്ലാതെ മറ്റരെയും അങ്ങനെ കാണാൻ പറ്റില്ല
Sree :ഞാൻ ഒരിക്കലും അറിഞ്ഞു കൊണ്ടല്ല
Dev:എന്ന് നീ എന്റെ ജീവിതത്തിൽ വന്നോ annu മുതൽ എന്റെ ജീവിതം തൊലഞ്ഞു
Kichu: ഞാൻ നിന്നെ ഒന്നിന്നും force ചെയ്യില്ല നിന്റെ ഇഷ്ടത്തിന് ജീവിക്കാം നിനക്ക്
V...
Dev :ഞാൻ പറയുന്നത് നീ ഒന്നു കേൾക്ക് :, എനിക് onnum കേൾക്കണ്ട Dev:ഞാൻ ഒന്നു പറയട്ടെ :, നീ ഒന്നും പറയണ്ട
:ദേവമോനെ Dev:aunty
Dev:,ഞാൻ വിളിക്കാം 8
ഫോൺ cut
Dev:എന്താ ആന്റി Lak:മോൻ കഴിക്കാൻ വരുന്നിലെ Dev:ahh വരുവാ
അവർ ഹാളിലേക്ക് പോയി അവിടെ എല്ലാരും ഭക്ഷണം കഴിക്കാൻ ആയി ഇരുന്നു
Lalitha:oo ഇതിനു വലിയ test ഒന്നും ഇല്ലാലോ Jani:test ഇലേൽ chechy കഴിക്കണ്ട Lalitha:oo
Manv:jani മിണ്ടാതെ ഇരിക്ക് Lalitha:alla daksha നിനക്ക് കല്യാണം ഒന്നും വേണ്ടേ Daksha:വേണം but ഉണ്ടനെ ഉണ്ടാവില്ല lalitha:മുക്കിൽ പല്ല് മുളച്ചിട്ടു വേണോ Daksha:അതല്ലാനെ നല്ല സൗദര്യം ഉള്ള കുട്ടിയെ കണ്ടില്ല എന്റെ മനസിൽ അപച്ചിനെ പോലെ oru beauty full girl ആണ് മനസിൽ Lalitha:ഒന്നും poda kochane😊😊
Sree:മതിട അതിനെ ഇട്ടു ഒലിപ്പിച്ചത് Daksha'😁😁😁
After lunch
Lechu daksha hoby sree മുന്നും kude നല്ല സംസാരത്തിൽ ആണ്
അങ്ങനെ സമയം കടന്നു പോയി next day evening
മെഹന്തിക്കു ഉള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു
Jani:പിള്ളേരെ വിളിച്ചോണ്ട് വരാം ഏട്ടത്തി Lak:ahh jani Manv:അവരെ വിളിച്ചിട്ട് va
Jani:പോവാ
അവർ മുകളിൽ പോയി lechu sreene vilichu കൊണ്ട് വന്നു..
Shekar:എന്റെ കൊച്ചുമക്കൾ സുന്ദരി ആയിട്ടുണ്ടല്ലോ
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.