പരിഭവങ്ങൾക്കും പരാതികൾക്കും വിരാമമിട്ട്,
ഞാനും യാത്രയാവുകയാണ്....
ഇന്നെൻ്റെ ഒസിയത്തിൽ നിനക്കായ് കുറിക്കുന്നു ഞാനീ രണ്ട് വരികൾ ..
ഇരുണ്ട സന്ധ്യയിൽ തനിയെ നടന്നു ഞാൻ തേങ്ങുന്ന നേരം അടർന്നു വിണോരാ കണ്ണിർ തുള്ളികളും....
അക്ഷര തനിമയിൽ നിനക്കായ് എഴുതിയ കവിതകളും....
കാലചക്രം ഉരുണ്ടു പോകുമ്പോൾ ഒരു പുതു നാമ്പുപോൽ മുളചോരൻ മോഹബിന്ദുകളും.....
ഇന്നെൻ്റെ ഉള്ളിൽ നിനക്കായ് കരുതിയ സ്വപ്നങ്ങളും.....
വാക്കുകളുടെ മുനയാൽ പിടഞ്ഞരേൻ നെഞ്ചകവും .....
ഒരു നോക്കു കാണാൻ കോതിചോരെൻ മിഴികളും.....
അടങ്ങുന്നോരെൻ ബാക്കിപത്രം ....