മഷിയുടെയും, പുസ്തകത്തിന്റെയും, ചോക്ക് മണവും
ഒക്കെ ഇടചേർന്ന ആ ക്ലാസ്സ് റൂം
ഞാൻ ഇപ്പോഴും ഓർകുന്നു
ഒരുപാടു സൌഹൃതവും, വഴക്കും, കളിയും, ചിരിയും
ഒക്കെ തിങ്ങി നിന്ന ആ ക്ലാസ്സ് റൂം.
കാനഡായിലെ ക്ലാസ്സ് റൂമിലെ
വൈറ്റ് ബോർഡിനും, മാർകറിനും,
ലാപ് റ്റോപിനും, ഫോണിനും, ഐ പോടിനും,
പേപ്പറും, പേന മഷിക്കും
ഒന്നും ഈ മനസ്സിൽ സ്ഥാനം പിടിച്ചു വാങ്ങാൻ പറ്റിയില്ല
ഇവിടെ ഇടകലർന്ന സുംസ്കാരത്തിൽ വളർന്ന കൂട്ടുകാർ...
ഇതിനൊന്നും ആ പഴയ ക്ലാസ്സ് റൂമിന്റെ, സ്കൂളിന്റെ
അത്രയ്ക് സുഖം ഇല്ല.
ആറു വർഷങ്ങൾക് ശേഷം
ഒന്ന് ഓർത്തു പോയി നാട്ടിലെ സ്കൂൾ കാലം
ഇപ്പോൾ എഴുതുക അല്ലാണ്ട് വേറെ എന്താ ചെയുക?
എഴുതുംബോൾ കണ്ണ് സ്വല്പം നിറയുന്നു
ഒരു നിരാശ ബോധം പോലെ...
സ്വന്തം,
സോനാ എബി
YOU ARE READING
Oru Sathyam
PoetryA little poem about a students life back in kerala and in canada. :) onnu ezhuthan sremichatha :)