അപരൻ

91 1 0
                                    

ഞാൻ ജനിച്ചപ്പോൾ മുതൽ തേടിയത് ഇവനെയയിരുനുവോ? അറിയുകില്ല

അവനെ കണ്ടെത്തികഴിഞ്ഞപോൾ മനസ്സിലായതു ഇനി ഒന്നും ചെയ്യുവാൻ

സമയം തികയുകില്ല. നാളെ നാളെ നോക്കാം എന്ന്തീരുമാന്നിചിരുനത് ഇനി

പറ്റുകില്ല ഒരുനന്മ ചെയുവാൻ ഉണ്ടായിരുന്ന അവസരങ്ങളിൽ നാളെ ചെയ്യാം

എന്ന് സമാധാനിച്ചു,പക്ഷെ എല്ലാം മിഥ്യയായിരുന്നു. എന്ത്കിട്ടിയാലും പോരാ

എന്നുതോനിയതും വെട്ടിപിടിക്കുവാൻ ആഗ്രഹിച്ചിരുനതും ഇവനെ കണ്ടെത്തുവാൻ ആയിരുന്നു.പക്ഷെ ഇവൻ ഏതാണെന് അറിഞ്ഞിരുനാൽ നമ്മൾ സ്ര്ഷ്ടാവിൽ ആശ്രയിക്കുമായ്‌ഇരുന്നു. പറഞ്ഞിട്ട് കാര്യമില്ല  ഇനി

അപരന്റെ പ്പുറകിൽ പോകാം.അവൻ നമ്മുടെ പ്രേതം ഇവിടെ ഇട്ടു ഭൂതം

കൊണ്ടുപോകുന്നു.

You've reached the end of published parts.

⏰ Last updated: Dec 15, 2013 ⏰

Add this story to your Library to get notified about new parts!

അപരൻWhere stories live. Discover now