കുഞ്ചുസിന്റെ ലോകം

225 0 0
                                    

യാത്ര

ഒരു ദിവസം ഒരു അചനും ,മോനും കൂടി പുഴ കടന്നു നഗരത്തില്‍ പോയി.അന്നു അവന്റെ കൂട്ടുകാരന്റെ പിറന്നാളായിരുന്നു.അവര്‍ നഗരത്തില്‍ നിനും നല്ലൊരു സമ്മാനം വങ്ങിചു കൂട്ടുകാരന്റെ വീട്ടില്‍ പോയി,അതവനു കൊടുത്തു.സമ്മാനം അവനു വലിയ ഇഷ്ടമായി.തിരിചു വരുംബോള്‍ അവര്‍ ബോട്ടില്‍ കയറാതെ ,പണി നടക്കുന്ന പാലത്തിന്റെ മുകളില്‍ കയറി പുഴയ്ക്കു മീതെ കൂടി നടന്നു.താഴെ കൂടി ബോട്ട്‌ ഇങ്ങൊട്ടു വരുന്നുണ്ടായിരുന്നു.അതില്‍ അവന്റെ കൂട്ടുക്കാര്‍ ഉണ്ടായിരുന്നു,അവന്‍ അവരെ കൈവീശി കാണിചു,അവര്‍ തിരിചും.അവന്‍ പിന്നെ സന്തോഷത്തോടെ വീടിലേയ്ക്ക്‌ ഓടി പോയി.

കുഞ്ചുസിന്റെ ലോകംWhere stories live. Discover now