നഗ്നചിത്രം

117 3 2
                                    

സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമായി ഞാൻ നടന്നു...ഒരു നടിയാവണം എന്ന മോഹം എനിക്കും ഉണ്ടായിരുന്നു..സിനിമ എന്ന മേഖലയുമായി എനിക്ക് വലിയ ബന്ധം ഒന്നും ഇല്ലായിരുന്നു... ക്യാമറക്ക് മുന്നിൽ നിൽക്കാൻ എനിക്ക് പേടിയില്ല..ആദ്യമായി ഒരു സിനിമയുടെ ഓഡിഷന് പോയ അനുഭവം ഞാൻ ഓർക്കുന്നു.. അന്ന് ആത്മവിശ്വാസം കൈ വിടാതെ ഞാൻ ടാസ്‌ക് പൂർത്തിയാക്കി..ശേഷം സംവിധായകൻ എന്നെ ഡ്രസിങ് റൂമിലേക്ക് കൊണ്ടു പോയി ആദ്യം സെൽഫി എടുത്തു പിന്നീട് അയാൾ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു നിനക്കീ സിനിമയിൽ അഭിനയിക്കണം എന്നുണ്ടെങ്കിൽ നിന്റെ വസ്ത്രങ്ങൾ എല്ലാം അഴിച്ചു നിന്റെ ഈ സുന്ദരമായ നഗ്ന മേനി എനിക്ക് കാണിച്ചു തരണം ..അല്പം ഭയം തോന്നിയെങ്കിലും ചെയ്യാതെ നിവർത്തിയില്ല എന്നെനിക്ക് ബോധ്യമായി..എന്റെ നഗ്ന രൂപം കണ്ട സംവിധായകൻ അയാളുടെ മൊബൈലിൽ എന്റെ നഗ്ന രൂപം പകർത്തുകയായിരുന്നു.. ഇന്നും ഞാനത്തോർക്കുന്നു..ഒരു സിനിമാ നടി ആവണം എന്ന എന്റെ മോഹം ഞാൻ ഇവിടം കൊണ്ട് ഉപേശിക്ഷിച്ചു..

You've reached the end of published parts.

⏰ Last updated: Jul 01, 2017 ⏰

Add this story to your Library to get notified about new parts!

നഗ്‌നചിത്രംWhere stories live. Discover now