മഞ്ഞു കണങ്ങൾ വീണുകൊണ്ടിരിക്കുന്ന ആ പ്രഭാതം ഞാൻ കണ്ടുനിന്നു.....
ആഹാ!!എന്തൊരു ഭംഗിയാണ്
സൂര്യതേജസ്സ് പരന്നു കഴിഞ്ഞു
അപ്പോഴും പെയ്യുന്നു മഞ്ഞു കണങ്ങൾ..........
കുന്നിൻ ചരിവിലെ പ്രഭാതം കാണാൻ ആഹാ!!! എന്തൊരു ഭംഗിയാണ്......
മഞ്ഞു കണങ്ങൾ പെയ്തു കൊണ്ടിരിക്കുന്ന ആ പ്രഭാതം ഞാൻ രസിച്ചു നിന്നു.......
ആ പ്രഭാതത്തിന്റെ മഞ്ഞുതുള്ളികൾ എന്നുടെ ദേഹത്തു വീഴുമ്പോൾ
ആഹാ!! എന്തൊരുകുളിരാണ്...
മഞ്ഞു തുള്ളികൾ എന്നുടെ ദേഹത്തു വീഴുമ്പോൾ അത് എന്നെ തഴുകുന്നതുപോലെ ഞാൻ ഓർത്തു പോയി......
അപ്പോഴുമുണ്ട കുളിരിൻ സുഖം...
കുന്നിന്മേൽ എല്ലായിടത്തും പരന്നു കഴിഞ്ഞു ആ മഞ്ഞു ത്തുള്ളികൾ.........
കുന്നെന്നോ വീടെന്നോ നിശ്ചയമില്ല
ആ പ്രഭാതം എല്ലായിടത്തും പരത്തികഴിഞ്ഞു ആ മഞ്ഞു കണങ്ങൾ.................
മഞ്ഞു കണങ്ങൾ വീണുകൊണ്ടിരിക്കുന്ന
ആ പ്രഭാതം ഞാൻ ഓർത്തുനിന്നു
ആ പ്രഭാതത്തിന്റെ കുളിർ എന്നെ തലോടുന്നു....................😊😊😊
YOU ARE READING
മഞ്ഞു പെയ്യുന്ന ഒരു പ്രഭാതം
PoetryI wrote this poem in my schools poem writing competition.... so I know it's not good ..because limited time is give to me ... Anyway i published this for my satisfaction 😁😁😁😉😃😄