***ആദ്യം തന്നെ സെക്സ് എന്ന ഒരു ആശയത്തിൽ വായിക്കരുത് എന്ന് അപേക്ഷ***നോർത്ത് ഇൻഡ്യയിലെ ജോലി ഉപേക്ഷിച്ചു നാട്ടിൽ ജോലിക്ക് കേറിയ കാര്യം ഞാൻ മുന്പുള്ള ഭാഗങ്ങളിൽ പറഞ്ഞിരുന്നു...നിഷയും ജയയുമൊക്കെ അപ്പോളും ഉണ്ടെങ്കിലും പുതിയ ബന്ധങ്ങൾ ഉണ്ടാക്കാൻ ഞാൻ നന്നായി ശ്രമിച്ചു.
സ്വൊന്തം നാട് വിടുമ്പോൾ സാധാരണ ചെറുപ്പക്കാർക്ക് കിട്ടുന്ന ഒരു ധൈര്യം ,,അതെനിക്കും ഉണ്ടായിരുന്നു...
ആദ്യമൊക്കെ ശമ്പളം കുറവായിരുന്നു എനിക്ക്.ഇൻഡ്യയിൽ പല സ്ഥലത്തും ശാഖകൾ ഉള്ള ഒരു കമ്പനി ആയിരുന്നു എന്റെത്...
ടൌണിൽ ആണ് ഓഫീസ് .ഞാൻ താമസിക്കുന്നത് ഏകദേശം 10 കിലോമീറ്റർ ദൂരെയും ...അങ്ങനെ ആദ്യം തന്നെ വാടകയ്ക്ക് ഒരു താമസ സ്ഥലം തരപ്പെടുത്തി .ശമ്പളത്തിന്റെ പകുതി വാടകയ്ക്ക് പോകും അങ്ങനെ അധികം താമസിക്കാതെ ഞാൻ എന്റെ തന്നെ ഒരു നാട്ടുകാരനെ കണ്ടെത്തി.കുറച്ചു ഭാരം(വാടക) അങ്ങനെ കുറഞ്ഞു.
ഓഫീസിലേക്കുള്ള ബസ് യാത്ര ടൌണ്‍ to ടൌണ്‍ സർവീസ് ബസിൽ ഒരു ബുദ്ധിമുട്ടായി മാറി....അധികം താമസിക്കാതെ അതിനു പോംവഴിയായി കഴുത്തിൽ കിടന്ന മാല ഊരി ഭദ്രമായി മുത്തൂറ്റ് ഫിനാൻസിൽ വെച്ച് used ബൈക്ക് showroomil പോയി ഒരു Vespa Select സ്കൂട്ടെർ വാങ്ങി (നമ്മുടെ budgetinu ഒത്ത വണ്ടി അതെ ഉണ്ടായിരുന്നുള്ളൂ )
കമ്പനി workinu kilometerinu കാശും കിട്ടും...വർക്ക് സമയത്ത് സ്കൂട്ടെർ എവിടെയെങ്കിലും വെച്ചിട്ട് ബസിൽ പോകും.കുറെ കമ്പനികളിൽ കയറി വിസിറ്റിംഗ് കാർഡ് വാങ്ങും.വൈകിട്ട് പെട്രോൾ കാശ് അടിചെടുക്കും അതായിരുന്നു എന്റെ പരുപാടി ...അങ്ങനെ നാളുകൾ കഴിഞ്ഞു പോയി..
ഒരു 6 മാസം കഴിഞ്ഞപ്പോൾ കമ്പനി ബോർഡ് മീറ്റിംഗ് വെച്ചു .ഓണർ ,partners ,മാനേജർ,സ്റ്റാഫ് എല്ലാവരും.
ബാക്കി സ്റ്റാഫ് ഒക്കെ ആ പരിസരത്ത് തന്നെ ഉള്ളവരായതിനാൽ അവര്ക്ക് യാത്രയും ,താമസവുമൊക്കെ വലിയ പ്രശ്നം ആയിരുന്നില്ല..
കമ്പനിയുടെ മെയിൻ ബ്രാഞ്ചിൽ നിന്നും ഇടക്ക് ആരെങ്കിലുമൊക്കെ വരുമ്പോൾ ഹോട്ടലിൽ ആണ് സാധരണ താമസിച്ചിരുന്നത് ...അന്നത്തെ മീറ്റിംഗിൽ എനിക്കനുകൂലമായ രണ്ടു സുപ്രധാന തീരുമാനങ്ങൾ ഉണ്ടായി