സാമിപ്യം

7 1 0
                                    

അവളെന്റെ പ്രണയമാണ്,
ഇന്നും ഓർമകളിൽ ഇടയ്ക്കൊക്കെ മുഖം മറച്ചു കടന്നു വരുന്നു.
അവൾ നൽകിയ ഓരോ മൗനത്തിന്റെയും അർത്ഥമറിയാതെ ഇന്നും എന്റെ ആത്മാവ് അവളുടെ വഴിയിൽ നിരാശനായി നില്കുന്നു.

ഹൃദുഭേദങ്ങൾ എത്രെയോ കടന്നു പോയിട്ടും ആ മുഖവും, അതിലെ നേർത്ത ചിരിയിലമർന്ന അമർഷവും ഇന്നും എന്നെ വേട്ടയാടുന്നു.

ഓരോ പ്രണയത്തിന്റെ അസ്തമയവും, കനലുകൾ ബാക്കിയാക്കി കടന്നു പോവുന്നുവെന്ന യാഥാർഥ്യം ഞാൻ തിരിച്ചരിച്ചറിഞ്ഞത് കൊണ്ടാവാം, എല്ലാം ചില ശുന്യതകളിൽ ഓർത്തിരിക്കാൻ വെമ്പൽ കൊള്ളുന്ന പ്രേരണകൾ മാത്രമാവുന്നു.

You've reached the end of published parts.

⏰ Last updated: Jun 26, 2020 ⏰

Add this story to your Library to get notified about new parts!

സാമിപ്യംWhere stories live. Discover now