useless

4 0 0
                                    

മനസ്സിലെ നീറ്റൽ ഉള്ളിലൊതുക്കുന്നതിനിടെ എപ്പോഴോ നിശ്ശബ്ദനായിപോയ നിന്നെ ഒന്നിനും കൊള്ളാത്തവൻ എന്ന് പരിഹസിച്ചു വീണ്ടും മുറിവേൽപ്പിച്ചവർ..
ആ അവർ തന്നെയാണ് യഥാർത്ഥ തോൽവികൾ എന്ന് മനസ്സിലാക്കി എല്ലാം അതിജീവിച്ചു നീ ഉയർത്തെഴുന്നേൽക്കണം.

അന്ന് നിന്റെ മൗനവും,
ഒരിക്കൽ ചുണ്ടിനെപ്പോലെ പുഞ്ചിരിവരുത്താൻ പരാജയപ്പെട്ടു താഴ്ന്നുപോയ നിന്റെ കണ്ണുകളിലെ പതറാത്ത ജ്വലിക്കുന്ന നോട്ടവും കൊണ്ട് അവരെ ദഹിപ്പിച്ചുകളയണം !!!

You've reached the end of published parts.

⏰ Last updated: Sep 12, 2020 ⏰

Add this story to your Library to get notified about new parts!

UselessWhere stories live. Discover now