ganumon_kailasam
- Reads 7,954
- Votes 756
- Parts 16
hi guyz........,,,,,, നഷ്ടപ്രണയത്തിന്റെയും പ്രണയസാക്ഷത്കാരത്തിന്റെയും കഥയാണ് our destiny speak...... നമ്മുടെ വിധി സംസാർക്കിക്കുമ്പോൾ പലപ്പോഴും മാറിപോകുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട ് നമ്മുടെ പലരുടെയും ജീവിതത്തിൽ......
ഞാൻ ഒരുപാട് ആഗ്രഹിച്ചു എഴുതിയ സ്റ്റോറി ആണ് ഇത് jikook story.........
Mature content ഉണ്ടായിരിക്കും skip if you feel uncomfortable