Ms.Cutie and Mr.Handsome
Its SHAZIA'S and SHAHZAN'S story. How they met and what happened to them after he proposed her! Will fate bring them together or.....?!!!! For Shahzan that was love at first sight. ആദ്യ കാഴച്ചയിൽ തന്നെ അവന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു 'she is the one' എന്ന്. എന്നാൽ താൻ ആരെയും പ്രണയിക്കില്ല, വീട്ടുകാര് കണ്ട...