Lajna_Latheef's Reading List
27 stories
friendship birds  by SumiAslamPT
SumiAslamPT
  • WpView
    Reads 5,116
  • WpVote
    Votes 491
  • WpPart
    Parts 15
"Sid... നീ പോകാൻ തന്നെ തീരുമാനിച്ചോ?" "പോയേ പറ്റൂ നിക്കി! എന്റ പപ്പയുടെ ആഗ്രഹമാണത്!.. ആ ചിതാഭസ്മം നിമജ്ഞനം ചെയ്യണമെങ്കിൽ എനിക്കവനെ കണ്ടെത്തിയേ തീരൂ !...." "നീ പോകുന്നത് വലിയൊരപകടത്തിലേക്കാണ് ! നിന്നെയെനിക്ക് തനിച്ചയക്കാനാവില്ല!" "വേണ്ട നിക്കീ...! അത് !"sid അവനെ തടയാൻ ശ്രമിച്ചു. ആലുവാപ്പുഴയുടെ തീരത്ത് നിന്ന് ചക്രവാളത്തിൽ ഉയർന്നു പറക്കുന്ന കാക്കകളെ നോക്കി നിക്കി പറഞ്ഞു. "we are best friends together for ever.... ആകാശത്തേയ്ക്ക് ഉയർന്നു പറക്കുന്ന കാക്കകളെ കണ്ടില്ലേ നീ... അവരെല്ലാം ഇണ പക്ഷികളാണോ?.... കുടുംമ്പക്കാരാണോ? അല്ല! they are friends... the friendship birds like us.. ഒന്നിനെന്തെങ്കിലും പറ്റിയാൽ തലതല്ലി കരയും! രക്ഷിക്കാൻ ശ്രമിക്കും! പോകുന്നെങ്കിൽ നമ്മൾ ഒന്നിച്ച്! നീ ഒറ്റയ്ക്ക് പോവില്ല! "
കനൽപഥം  by avyanna005
avyanna005
  • WpView
    Reads 18,238
  • WpVote
    Votes 1,779
  • WpPart
    Parts 77
ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കുന്നതായി തോന്നി. " അവരുടെ ഒരനക്കം പോലും കേൾക്കുന്നില്ല.." തൊട്ടപ്പുറത്തുള്ള മുറിയിൽ നിന്ന് ആരോ പറയുന്നത് കേട്ടു. ഞാൻ നെറ്റിചുളിച്ചുകൊണ്ട് ചെവി വട്ടം പിടിച്ചു. " കിട്ടിയാൽ തീർത്തേക്കണം രണ്ടിനേം.." ______________________________ ഇത് ഐശുവിന്റെയും ജവാദിന്റെയും കഥ, ഒപ്പം കനലെരിയുന്ന ചില മനസ്സുകളുടെയും... 🔥 Copyright © 2019 Habeeba Rahman All rights reserved.
ഓർമയിലെ ഒരു പഴയ സൗഹൃദം by Dewdrops276
Dewdrops276
  • WpView
    Reads 2,352
  • WpVote
    Votes 299
  • WpPart
    Parts 8
ഇതൊരു complete love story അല്ല ,ഒരു one side love story പോലെ തോന്നുമെങ്കിലും അതും അല്ല ഒരു ഫ്രണ്ടിനെക്കുറിച്ചുള്ള ഒരു പെൺകുട്ടിയുടെ പഴയ കാല ഓർമകളാണ് ഒരു ആത്മഗതം എന്നു വേണമെങ്കിൽ പറയാം .നിത്യ അവളുടെ Online ഫ്രണ്ടിനെപ്പറ്റിയുള്ള കൊച്ചു കൊച്ചു ഓർമകൾ പങ്കു വയ്ക്കുകയാണ് .
കളർ പെൻസിൽ by jouharramees
jouharramees
  • WpView
    Reads 14,459
  • WpVote
    Votes 1,997
  • WpPart
    Parts 28
Finish..
അൺഎക്സ്പെക്ടഡ് ലൗ ❤️ by Carol_Joy_George
Carol_Joy_George
  • WpView
    Reads 6,690
  • WpVote
    Votes 497
  • WpPart
    Parts 16
ആണായി വേഷം മാറി വരുന്ന പെണ്ണിന്റെ കഥ ❤️ വാതിൽ തുറന്ന് ആളെ കണ്ടതും ഞാൻ ഫ്ലാറ്റ് ആയി. നേവി ബ്ലൂ കളറുള്ള കോട്ടും പാന്റും. വെട്ടിയൊതുക്കി നിർത്തിയ മീശയും താടിയും. എന്റീശോയെ എല്ലാംകൊണ്ടും അങ്ങേർക്ക് ഒടുക്കത്തെ ലുക്ക്. Best Rank: #1 - Story (27/5/2021) #1 - Novel #1 - Fantasy #1 - Funny #1 - Love (13/6/2021) #1 - Lovestory #1 - Friendship #1 - Drama #1 - Comedy
എനിക്കായ് പിറന്ന പെണ്ണ് by sherifairu
sherifairu
  • WpView
    Reads 7,249
  • WpVote
    Votes 414
  • WpPart
    Parts 12
Love story
മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട്  by rayee-blossom
rayee-blossom
  • WpView
    Reads 16,230
  • WpVote
    Votes 1,744
  • WpPart
    Parts 25
പേപ്പർ ജിനിക്കു നേരെ നീട്ടി, എബിൻ ജിനിയോട് പറഞ്ഞു. "ഒപ്പിട്" പലുകൾ കടിച്ചമർത്തി ജിനി അലറി "ഇല്ലടാ പട്ടി!" എബിൻ റിവോൾവർ ജിനിയുടെ തലയ്ക്കു നേരെ ചൂണ്ടി ഉച്ചത്തിൽ അലറി "ഇടടീ !ഒപ്പ് " ഇത് മിസ്റ്റർ റൂഡിന്റെയും മിസ്സ് സമാർട്ടിന്റെയും കഥയാണ് . നിങ്ങൾക്ക് ഇനി ഇവരെ കുറിച്ച് കൂടുതൽ അറിയണമെന്നില്ലേ ? ഓക്കെ, Redy Steady Go .......
 ഇതൾ വിരിഞ്ഞ കാലം (The bloomig day) by rayee-blossom
rayee-blossom
  • WpView
    Reads 44,902
  • WpVote
    Votes 3,728
  • WpPart
    Parts 53
(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എന്റെ ചെറിയ സൃഷ്ടിയാണ്.ഇതിനെ കഥ എന്നു വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്റെ മനസ്സിൽ വരുന്നത് ഇവിടെ കുത്തി കുറിക്കുകയാണ്. സ്വന്തം ഇഷ്ടങ്ങളെക്കാൾ വില സൗഹൃദത്തിനു നൽകി. തൻറ്റെതായ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഉപേക്ഷിച്ച ഒരു പെൺകുട്ടിയുടെയും അവളുടെ സുഹൃത്തുക്കളുടെയും ജീവിതമാണ് ഇത്.'
ഹലാല by Himaaya07
Himaaya07
  • WpView
    Reads 5,255
  • WpVote
    Votes 915
  • WpPart
    Parts 26
magic of purity.. നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും.. പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം.. ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...
അവനും ഞാനും  by Hisunwanted-option
Hisunwanted-option
  • WpView
    Reads 680
  • WpVote
    Votes 88
  • WpPart
    Parts 6
ഇത് വെറും ഒരു സ്റ്റോറി ആയി ആരും കാണല്ലേ. ഇത് എന്റെ ജീവിത കഥയാണ്. അത് കൊണ്ട് തന്നെ വായിക്കാൻ അത്ര രസം ഉണ്ടാവില്ല. തെറ്റുകൾ വന്നാൽ ക്ഷെമിക്കണം.