VinuJose's Reading List
1 story
പൈതൃകാർദ്രത by nanthitha11
nanthitha11
  • WpView
    Reads 1,423
  • WpVote
    Votes 114
  • WpPart
    Parts 23
ഞാൻ ഒരു കവിയോ കഥകൃത്തോ അല്ല. ഇ കഥയിലെ കഥാപാത്രം ഒരു നടനോ പ്രശസ്തനോ അല്ല,എന്നാൽ ഇദ്ദേഹത്തിന്റെ ജീവിത കഥ എന്നെ വളരെ അധികം സ്വാധീനിച്ചു.കഷ്ട്ടപ്പാടിലും, സത്യസന്ധതക്കും സ്നേഹ ബന്ധങ്ങൾക്കും വളരെ അതികം പ്രാധാന്യം കല്പിച്ച ഇദ്ദേഹത്തിന്റെ ജീവിത കഥ നിങ്ങളിലേക്കും എത്തിക്കണം എന്നു തോന്നി. എന്റേതായ രീതിയിൽ ഞാൻ അദ്ദേഹത്തിന്റെ ജീവിത കഥ എഴുതി, നിങ്ങൾക് ഓരോരുത്തർക്കുമ്മായി സമർപ്പിക്കുന്നു.