My readings ❤
53 stories
മഷികുറിപ്പുകൾ  by aksharajwala735
aksharajwala735
  • WpView
    Reads 17
  • WpVote
    Votes 4
  • WpPart
    Parts 1
ഓരോ എഴുത്തുകളും ആരോടോ എന്തൊക്കെയോ പറയാനുള്ള രഹസ്യങ്ങളുടെ അറകളാകുന്നു...
°എന്റെ ഹിറ്റ്‌ലർ° by Najwa_Jibin
Najwa_Jibin
  • WpView
    Reads 119,257
  • WpVote
    Votes 10,750
  • WpPart
    Parts 66
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അത് കേട്ടതും മങ്ങി മങ്ങി സീറോ വാട്ടിലേക്കെത്തുന്നത് ഞാൻ ഭാവനയിൽ കണ്ടു."hmmm..." പകരം ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. "കാരണം നിന്നെ പോലെ ഒരു ruthless girlന്റെ വലയിൽ ആ പാവം വീഴാണ്ടാന്നു കരുതി ഞാനൊന്ന് ഇടപെട്ടതാ...ഓക്കേ?" "ഓക്കേ..." "ഓക്കേ സാർ എന്ന് പറ..." ഇയാളെ ഇന്ന് ഞാൻ...ഞാൻ ദേഷ്യം കടിച്ചമർത്തി."ഓക്കേ സാർ..." "Good...", അതും പറഞ്ഞു ആ devil കണ്ണും അടച്ചു സീറ്റിലേക്ക് ചാരി... എന്തൊരു ജീവിയാ ഈ ഹിറ്റ്ലർ... ഇവൻ മനുഷ്യൻ തന്നെയാണോ...ഇവനൊന്നും ഒരു ഫീലിംഗും ഇല്ലേ...ruthless girl ആണ് പോലും...ഞാൻ ruthless ആണെങ്കിൽ നീ മർഡറർ ആണെടാ മഹാപാപീ... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° Enjoy
ഇത് ഒരു കഥയോ കവിതയോ അല്ല വെറുതെ ഒരു കുത്തികുറിക്കൽ മാത്രം..  by ummu_nabhan
ummu_nabhan
  • WpView
    Reads 174
  • WpVote
    Votes 22
  • WpPart
    Parts 1
മനസ്സ് അതെന്റെ പരിധിയിൽ നിന്നും വഴിമാറി സഞ്ചരിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി.. പിടിച്ചു നിർത്താൻ പാട് പെടുമ്പോൾ എനിക്ക് തരുന്നത് കണ്ണുനീരിന്റെ ഉപ്പുരസം.. വേദനകൾ കൂടെപ്പിറപ്പ് ആയോ എന്നു സംശയത്തോടെ ചിന്തിക്കുമ്പോൾ അതെ അത് തന്നെയാണ് സത്യം എന്ന് ജീവിതം എന്നെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.. സ്വപ്‌നങ്ങൾ കൂട്ടായി വരുമ്പോൾ ഈ ജീവിതം കൈപ്പിടിയിൽ ഒതുക്കാൻ ആഗ്രഹിക്കും സ്വപ്‌നങ്ങൾ മാത്രമായിരുന്നു എന്നറിയുമ്പോൾ വീണ്ടും കണ്ണുനീർ എന്നെ പുൽകുന്നു... പുതിയ ഒരു പുലരിക്കായി വെറുതെ കൊതിക്കുന്നു എല്ലാം എന്റെ ലോക രക്ഷിതാവിൽ സമർപ്പിക്കുന്നു..
Scary Facts and Creepy Stories✔ by RaeStylez_16
RaeStylez_16
  • WpView
    Reads 3,573,805
  • WpVote
    Votes 114,246
  • WpPart
    Parts 200
{Highest Rank - #1 in Horror [October 23,2017]} {Highest Rank - #10 in Random [November 21,2017]} COMPLETED✔ [NOT EDITED!] Scary Facts that keeps you up at night wondering Creepy Stories that make you squirm Enjoy;) [Online Facts and Stories] New cover by @MayaDemonAngel xx
Haiku  by MariyamZahra9
MariyamZahra9
  • WpView
    Reads 50
  • WpVote
    Votes 2
  • WpPart
    Parts 1
small , thoughts , deep meanings
 A campus "❤" story  by Shanavasp
Shanavasp
  • WpView
    Reads 448
  • WpVote
    Votes 61
  • WpPart
    Parts 5
പ്രണയവും , രാഷ്ട്രീയവും , സര്ഗാത്മഗതായും നിറഞ്ഞ മലയോരത്തെ ഒരു കോളേജ് ജീവിത കഥ "ഓർമകളുടെ ഇന്നലെകൾ ഒരു പുതുമഴയായി പഴിതൊഴിഞ്ഞ ഒരു വസന്തകാലത്തിന്റെ കുളിരിൽ ഓർത്തെടുക്കുന്ന കൊഴിഞ്ഞു പോയ ഇതളുകൾ"
ഒരു ഇലക്ഷൻ അപാരത by nandheeth
nandheeth
  • WpView
    Reads 15
  • WpVote
    Votes 1
  • WpPart
    Parts 1
ഇതുവരെ നീണ്ടനിരയിൽ നിന്ന് എന്താ ഇവരൊക്കെ ചെയുന്നതു എത്ര നേരമായി മനുഷ്യൻ ഈ നിൽപ്പ് നിൽക്കുന്നു ഇവർക്ക് വരുന്നവർക്ക് ഇരിക്കാനുള്ള സൗകാര്യം ഒക്കെ ചെയ്തുവെച്ചുകൂടെ എന്നൊക്കെ മനസ്സിൽ സഭ്യമായ ഭാഷയിൽ പ്രാകി പുറമെ പുഞ്ചിരിച്ചു വോട്ട് ചെയാൻ പോയ എന്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച ആദ്യ ഇലക്ഷൻ ഡ്യൂട്ടിയെപറ്റിയുള്ള കയ്പ്പും മധുരവും ഒക്കെ നിറഞ്ഞ ഓർമ്മ( അത്ര സുഖമില്ലാത്ത ഓർമ്മയാണ് കേട്ടോ)
മഴ by nandheeth
nandheeth
  • WpView
    Reads 113
  • WpVote
    Votes 13
  • WpPart
    Parts 2
മഴയോട് ഇഷ്ട്ടം തോന്നാത്തവർ ആരാണുള്ളത്......
സ്വപ്ന സുന്ദരി by sreejayanpullaikodi
sreejayanpullaikodi
  • WpView
    Reads 775
  • WpVote
    Votes 29
  • WpPart
    Parts 1
.........